Activate your premium subscription today
സൈബർ തട്ടിപ്പുകളിലൂടെ രാജ്യത്ത് 3.5 ലക്ഷം പേരിൽ നിന്ന് നഷ്ടപ്പെട്ട 900 കോടി രൂപയോളം ഇതുവരെ തിരിച്ചുപിടിച്ചതായി കേന്ദ്രം. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ ഉൾപ്പെട്ട 70 ലക്ഷം മൊബൈൽ കണക്ഷനുകൾ വിലക്കിയതായും ധനമന്ത്രാലയം വ്യക്തമാക്കി. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്നലെ ധനമന്ത്രാലയം വിളിച്ച പ്രത്യേക യോഗത്തിലാണ് കണക്കുകൾ അവതരിപ്പിച്ചത്.
കുടിശിക കിട്ടാത്തതിനെത്തുടർന്നു വിതരണക്കമ്പനികൾ കൂട്ടത്തോടെ നിസ്സഹകരണം പ്രഖ്യാപിച്ചതിനാൽ ക്രിസ്മസ് സീസണിൽ സപ്ലൈകോ ഔട്ലെറ്റുകൾ കാലിയാകും. കഴിഞ്ഞ 14നു തുറന്ന ടെൻഡറിൽ സബ്സിഡി സാധനങ്ങൾ വിതരണം ചെയ്യാൻ ഒരു കമ്പനി പോലും തയാറായില്ല. അടുത്ത ടെൻഡർ വിളിക്കാൻ ഇതുവരെ നടപടി തുടങ്ങിയില്ല. 10 ദിവസം മുൻപു നോട്ടിസ് നൽകുകയും ടെൻഡറിനു ശേഷം ആദ്യഗഡു വിതരണത്തിന് 15 ദിവസം സമയം നൽകുകയും വേണം.
പിണറായി വിജയന് സര്ക്കാറിന്റെ രണ്ടാം വാര്ഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള 'എന്റെ കേരളം 2023' പ്രദര്ശന വിപണന മേള ഏപ്രില്15 വരെ പാലക്കാട് നടക്കുന്നു. ഇന്ദിരാ ഗാന്ധി മുന്സിപ്പല് സ്റ്റേഡിയത്തില് ഞായറാഴ്ച വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന് കുട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങില് തദ്ദേശ സ്വയംഭരണ
സിലിക്കൺ വാലിയുമായി മത്സരിക്കാൻ സാങ്കേതിക വ്യവസായത്തെ സഹായിക്കുന്നതിന് പ്രത്യേക പാക്കേജിന് ജർമ്മനി അംഗീകാരം നൽകി. 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്ന പരിഷ്കാരങ്ങൾ, സ്റ്റാർട്ടപ്പുകളിലെ ഓഹരി , കമ്പനികളുടെ ലിസ്റ്റിംഗ്, നികുതി എന്നിവയ്ക്കായി ജർമ്മനിയുടെ ഐ ടി നിയമങ്ങളിൽ
വായ്പ എടുത്ത് ബിസിനസ് തുടങ്ങുന്നവർക്ക് ഒരു വെല്ലുവിളിയാണ് കൊളാറ്ററൽ സെക്യൂരിറ്റി( വായ്പ ഈട്). കൊളാറ്ററൽ ഇല്ലാതെ അഞ്ചു കോടി രൂപ വരെ വായ്പ ബിസിനസുകാർക്ക് ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയാണ് ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റ് ഫോർ മൈക്രോ ആന്റ് സ്മോൾ എന്റർപ്രൈസസ് അഥവാ CGTMSE
ഒരു തവണ തോറ്റാല് മനസ് മടുക്കും, രണ്ട് തവണ തോറ്റാല് ചിലപ്പോള് മരവിക്കും...20 തവണ തോറ്റാലോ...ഇന്ത്യയില് ജനിച്ച് ലിബിയയിലേക്ക് കുടിയേറി, കാനഡയില് വളര്ന്ന്, അമേരിക്കയില് ജീവിക്കുന്ന അപൂര്വ മെഹ്തയെന്ന സംരംഭകന്റെ കഥ സ്റ്റാര്ട്ടപ്പുകള്ക്കെല്ലാം തന്നെ ആവേശജനകമാണ്. 20 സ്റ്റാര്ട്ടപ്പ് സംരംഭങ്ങള്
ഡ്രൈവിങ് അറിയാമോ? ആരുടെയും സ്വകാര്യ ഡ്രൈവറായി പോകേണ്ട കാര്യമില്ല. സ്വന്തമായി കാർ വാങ്ങി ഊബർ ടാക്സി ഓടിക്കാം. ഊബർ ടാക്സി വാടകയ്ക്ക് എടുത്തും ഓടിക്കാം. കോൾ ഡ്രൈവറായി പോകാം. എല്ലാറ്റിലും വേണ്ടപ്പോൾ മാത്രം ജോലി, വേണ്ടാത്തപ്പോൾ ജോലിക്കു പോകുന്നില്ല. എത്ര കാശ് ഉണ്ടാക്കണമെന്നുപോലും സ്വയം തീരുമാനിക്കാം.
ഒറ്റമുറിയിൽ തുടങ്ങിയ ബിസിനസ് 47 കുടുംബങ്ങൾക്ക് അത്താണിയായി മാറിയ വിജയകഥയാണ് ലിമ മണിക്കു പറയാനുള്ളത്. തൃശൂരിലെ ചെങ്ങാലൂരില് പ്രവർത്തിക്കുന്ന ഗ്രീൻ എക്കോ ബാഗ്സിന്റെ ഉടമയാണ് ലിമ. എന്താണ് ബിസിനസ്? പേപ്പർ ക്യാരിബാഗുകളുടെ നിർമാണവും വിൽപനയും ബിസിനസ്. അംഗപരിമിതർ ഉൾപ്പെടെയുള്ള നാൽപതിൽപരം
കാലങ്ങളായി മാർക്കറ്റിങ്ങുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന പല അന്ധവിശ്വാസങ്ങളുമുണ്ട്. ഈ അന്ധവിശ്വാസങ്ങൾ മുറുകെപ്പിടിച്ച് തിരിച്ചടികൾ ഏറ്റുവാങ്ങേണ്ടിവന്ന പലരുമുണ്ട്. നിലവിൽ മാർക്കറ്റിങ്ങുമായി ബന്ധപ്പെട്ട് പലയാവർത്തി പറഞ്ഞു കേട്ടിട്ടുള്ള കെട്ടുകഥകൾ താഴെ പറയുന്നു. 1. മാർക്കറ്റിങ്
രാജ്യത്തെ ഗാർഹിക സമ്പാദ്യം പതിറ്റാണ്ടുകളായി താഴുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ദേശീയ മാധ്യമങ്ങളെല്ലാം തന്നെ വളരെ പ്രാധാന്യത്തോടെ കൊടുത്തിരുന്നു. എന്നാൽ ഇതിന് ഒരു വിശദീകരണം നൽകിയിരിക്കുകയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാറാം.ഇന്ത്യൻ കുടുംബങ്ങൾ വീടുകളും, വാഹങ്ങളും കൂടുതൽ വാങ്ങുന്നതിനാലാണ്
ഇന്ത്യയിലെ നിക്ഷേപ സൗഹൃദ അന്തരീക്ഷം പരമാവധി മുതലെടുത്ത് യുഎസ് ടെക് ഭീമന് ആപ്പിള്. പുതിയ കണക്കുകള് പ്രകാരം ഇന്ത്യയില് നിന്നും ഏറ്റവുമധികം സ്മാര്ട്ഫോണുകള് കയറ്റി അയക്കുന്ന കമ്പനിയായി ആപ്പിള് മാറിയിരിക്കുന്നു. 2023 രണ്ടാം പാദത്തിലെ കണക്കുകള് പ്രകാരം രാജ്യത്തെ മൊത്തം സ്മാര്ട്ഫോണ്
മെട്രോ, ടാക്സി, ഓട്ടോ, ബസ്, വിമാനം തുടങ്ങിയ എല്ലാ ഗതാഗത സംവിധാനങ്ങളും വാണിജ്യസേവനങ്ങളും ഒരു കുടക്കീഴിൽ ഒരുക്കുന്നതിന് ശ്രമം. സംസ്ഥാനത്തെ ഓപ്പൺ മൊബിലിറ്റി ശൃംഖല വിപുലപ്പെടുത്തുന്നതിനായി കേന്ദ്ര വാണിജ്യ,വ്യവസായ മന്ത്രാലയത്തിനു കീഴിലെ ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ്
കേരളത്തിൽ നിന്നും ലോക വിപണി ലക്ഷ്യമാക്കി വിപണനം ആരംഭിച്ച ക്രേസ് ബിസ്ക്കറ്റ്സിന്റെ പുതിയ രണ്ടു ബിസ്ക്കറ്റുകൾ കൂടി വ്യവസായമന്ത്രി പി. രാജീവ് വിപണിയിൽ ഇറക്കി. ചോക്ലേറ്റ് ക്രീമോടു കൂടിയ ബോർബോൺ, ചോക്ലേറ്റ് കുക്കീസായ ചോക്കോ റോക്കി എന്നിവയാണ് മന്ത്രി അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിൽ
ചാറ്റ് ജി പി ടി പോലുള്ള കൃത്രിമ ബുദ്ധിയിൽ അധിഷ്ഠിതമായ സോഫ്ട്വെയർ പ്രോഗ്രാമുകൾ ഭാവിയിൽ മനുഷ്യരുടെ ജോലികൾ ഇല്ലാതാക്കുമോ എന്ന ഭയം കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ പലരും പങ്കുവെക്കുന്ന ഒരു ആശങ്കയാണ്. എന്നാൽ ആദ്യം ഉണ്ടായ പേടിക്ക് ശേഷം ഇപ്പോൾ ചാറ്റ് ജി പി ടി വന്നാലും കഴിവുള്ളവർക്ക് ജോലികൾ കൂടുതൽ
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്ട്ടപ്പ് ഫെസ്റ്റിവലായ ഹഡില് ഗ്ലോബലിന്റെ അഞ്ചാം എഡീഷൻ ഈ വർഷം നവംബറില് നടക്കും. നവംബര് 16 മുതല് 18 വരെ കോവളം ചൊവ്വര സോമതീരം ബീച്ചില് നടക്കുന്ന ഹഡില് ഗ്ലോബൽ ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. കേരള സ്റ്റാര്ട്ടപ്പ്
ബോളിവുഡിലെ ഏറ്റവും ജനപ്രിയ നടികളിലൊരാളാണ് അലിയ ഭട്ട്. ഏറെ ആരാധകവൃന്ദമുള്ള താരം. എന്നാല് സ്ക്രീനില് മാത്രമല്ല അലിയ തിളങ്ങി നില്ക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വിജയിച്ച വനിതാ സംരംഭകരില് ഒരാള് കൂടിയാണ് അലിയ ഭട്ട്. താരത്തിന്റെ എഡ് എ മമ്മ എന്ന സംരംഭത്തിന്റെ 51 ശതമാനം ഓഹരി കഴിഞ്ഞ ദിവസം മുകേഷ്
മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടർമാരായി പ്രവർത്തിക്കുന്നവരുടെ അടുത്ത തലമുറ അംഗങ്ങൾക്കായി 'ലെഗസി ലീപ്പ്' പദ്ധതി അവതരിപ്പിച്ച് ആദിത്യ ബിർള സൺ ലൈഫ് എഎംസി ലിമിറ്റഡ്. ഓഗസ്റ്റ് 30ന് ആരംഭിച്ച ലെഗസി ലീപ്പിന്റെ ആദ്യ ബാച്ച് വിജയകരമായി പരിശീലനം പൂർത്തിയാക്കി. മ്യൂച്വൽ ഫണ്ട് ഡിസ്ട്രിബ്യൂട്ടറുമാരുടെ
റഷ്യയും, സൗദി അറേബ്യയും ഉൽപ്പാദനം വെട്ടികുറച്ചതോടെ ആഗോളതലത്തിൽ എണ്ണ വില ഉയരുകയാണ്. ഈ വർഷം അവസാനം വരെ ഈ രാജ്യങ്ങൾ ഇനിയും ഉൽപ്പാദനം കുറയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതേ തുടർന്ന് ഇപ്പോൾഎണ്ണവില ഇന്നലെ ബാരലിന് ഒരു ഡോളർ ഉയർന്ന്, നവംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലെത്തി. ബ്രെന്റ് ക്രൂഡ്
സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില് സംരംഭകരംഗത്തെത്തിയവര് ഏത് പ്രതിസന്ധിയിലും ഉലയാതെ നില്ക്കും. അത്തരമൊരു കഥയാണ് പല്ലവിയുടേതും. പ്രശ്നങ്ങള്ക്കുള്ള പരിഹാരമാണ് സംരംഭകത്വമെന്ന അടിസ്ഥാനപാഠത്തിലൂടെയാണ് പല്ലവി ഉത്തഗിയും സംരംഭകയായി മാറിയത്. വലിയ കോര്പ്പറേറ്റ് ജോലികളില് അനുഭവപരിചയമുള്ള
ബസ് യാത്രയ്ക്കിടയിലാണ് ആ കാഴ്ച കണ്ടത്. വേഗത്തിൽ കടന്നുപോയ ലോറിക്കു പിറകിൽ എഴുതിവച്ചിരിക്കുന്നു - ഡോൺട് ടച്ച് മൈ ട്രക്ക് (എന്റെ ട്രക്കിൽ തൊടരുത്). ഏത് നിരക്ഷരകുക്ഷിക്കും പിടികിട്ടട്ടെ എന്നു കരുതിയാകും, ആ വാചകപാതകത്തോടൊപ്പം ഒരാളെ കുനിച്ചുനിർത്തി ഇടിക്കുന്ന ചിത്രവും ഉണ്ട്. വീട്ടിൽ എന്തുപറഞ്ഞാലും
ധനികവീട്ടിലെ പയ്യന് വീട്ടുകാർ ബിസിനസ് ഇട്ടു കൊടുത്തതാണ്. പ്രമുഖ സൂപ്പർ മാർക്കറ്റ് ശൃംഖലയുടെ ഫ്രാഞ്ചൈസി. ഒരെണ്ണം തുടങ്ങി അധികം കഴിയും മുൻപേ വേറെ രണ്ടെണ്ണം കൂടി. വൻ വരുമാനം വരുന്നതായി തോന്നി. അതോടെ ഡർബാറായി. ഭാര്യയുമായി ലോകരാജ്യങ്ങൾ ചുറ്റൽ. ലണ്ടൻ, സിംഗപ്പൂർ, ദുബായ്... മാസങ്ങളോളം അവിടെ താമസിക്കും.
നല്ല പഴങ്ങളും ജൈവ പച്ചക്കറികളും കൃഷി ചെയ്യുന്ന കര്ഷകര്ക്ക് അവരുടെ ഉത്പന്നങ്ങള്ക്ക് ശരിയായ വിപണി കണ്ടെത്താന് പലപ്പോഴും കഴിയാറില്ല. അതുപോലെ നഗര പ്രദേശങ്ങളില് ജീവിക്കുന്നവര്ക്ക് നല്ല പഴങ്ങളും പച്ചക്കറികളും എവിടെ ലഭിക്കുമെന്നുമറിയില്ല. കര്ഷകരുടെയും ഉപഭോക്താക്കളുടെയും ഈ പ്രശ്നത്തിന്
അധികം പരിചിതമല്ലാത്ത ഒരു ബിസിനസാണ് ലത കൃഷ്ണൻകുട്ടിയുടേത്. ത്രെഡ്സ് അഥവാ നൂൽ ആണ് ബിസിനസ്. തൃശൂർ ജില്ലയിലെ തലോറിലാണ് ‘റെയിൻബോ ത്രെഡ്സ്’(Rainbow Threads) എന്ന പേരിലാണ് ഈ സംരംഭം. എന്താണു ബിസിനസ്? ആർക്കും ഈസിയായി ചെയ്യാവുന്ന ലഘു ബിസിനസാണ് ഇത്. വലിയ നൂലുകളുടെ കെട്ടുകൾ കൊണ്ടുവന്നു മെഷിനറി ഉപയോഗിച്ച്
ഇതൊരു ഫുഡ് സപ്ലിമെന്റ് നിർമാണ സ്ഥാപനത്തിന്റെ വിജയകഥയാണ്. ഏറെ ഔഷധഗുണങ്ങൾ ഉള്ള മഞ്ഞളാണ് മുഖ്യ അസംസ്കൃത വസ്തു. സുബിത – സേതു ദമ്പതികളുടെ ‘സനാതന നാച്ചുറൽസ്’ തൃശൂർ ജില്ലയിലെ വരന്തരപ്പിള്ളിയിലാണു പ്രവർത്തിക്കുന്നത്. എന്താണു ബിസിനസ്? മഞ്ഞൾ സത്ത് അല്ലെങ്കിൽ മഞ്ഞൾ എക്സ്ട്രാക്ട് ആണ് ഉൽപന്നം. ഡിസ്റ്റിലേഷൻ
ഇന്ത്യയിലെ പ്രമുഖ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ യുണിമണിയും സിഎസ്സി ഇ-ഗവേണന്സ് സര്വീസസ് ഇന്ത്യ ലിമിറ്റഡും പുതിയ പങ്കാളിത്തത്തില് ഏര്പ്പെട്ടു. കേന്ദ്ര സര്ക്കാരിന്റെ ഡിജിറ്റല് ഇന്ത്യ പദ്ധതിയില് നിര്ണായക പങ്കുവഹിക്കുന്ന സ്ഥാപനമാണ് സിഎസ്സി ഇ-ഗവേണന്സ് സര്വീസസ്. ഇരുകമ്പനികളും തമ്മിലുള്ള
പാദരക്ഷാ വിപണയില് ആദ്യ സമ്പൂര്ണ ഫാഷന് ബ്രാന്ഡായി വികെസി ഡിബോണ് വരുന്നു. ഒറ്റ ബ്രാന്ഡിനു കീഴില് ഏറ്റവും വലിയ ഫുട്ട് വെയര് ശ്രേണിയാണ് ആഗോള വിപണിക്കു വേണ്ടി വികെസി ഡിബോണ് അവതരിപ്പിക്കുന്നത്. സ്പോര്ട്സ് ഷൂ, സാന്ഡല്സ്, ഫ്ളിപ് ഫ്ളോപ്സ്, ഓപണ് വിയര്, ക്ലോഗ്, സ്ലൈഡ്സ് തുടങ്ങി 16
രാജ്യാന്തര സാങ്കേതിക മികവോടെ ഹൈം ഗ്ലോബൽ കേരളത്തിലെത്തി. കൊച്ചി ഗ്രാൻഡ് ഹയാത്തിൽ ലുലു ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ എം. എ യുസഫ് അലി ഹൈം ബ്രാൻഡിനെ കേരളത്തിനായി അവതരിപ്പിച്ചു. ലോകോത്തര നിലവാരമുള്ള ഒട്ടനവധി ഉൽപ്പന്നനിരയിലെ ആദ്യത്തേതായാണ് ക്യു എൽ ഇ ഡി ടിവി കള് ഹൈം അവതരിപ്പിച്ചത്. ലോകത്തിലെ ഏറ്റവും
യുട്യൂബ്, ഇൻസ്റ്റഗ്രാം പോലുള്ള നവമാധ്യമങ്ങളിൽ വിശ്വാസ്യത നേടിയെടുത്ത വ്ലോഗർമാരിലൂടെ സംരംഭത്തെ/ബ്രാൻഡിനെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന രീതിയാണ് ഇൻഫ്ലുവെൻസർ മാർക്കറ്റിങ്. വ്ലോഗർ ഉൽപന്നം/സേവനം ഉപയോഗിച്ചശേഷം അവലോകനം നടത്തുകയാണ് ചെയ്യുക. എന്നാൽ, ഇത്തരം പ്രമോഷനായി ഇൻഫ്ലുവെൻസർമാരെ തിരഞ്ഞെടുക്കുന്നതിൽ
കൊച്ചിക്കാർ ഏറെ നാളായി കാത്തിരുന്ന ഫോറം മാൾ പ്രവർത്തനം തുടങ്ങി. രാജ്യാന്തര ഷോപ്പിങ് അനുഭവം കേരളത്തിന്റെ അഭിരുചിക്കിണങ്ങുന്ന വിധത്തിൽ അവതരിപ്പിക്കുന്ന ഫോറം മാൾ റിയൽ എസ്റ്റേറ്റ് രംഗത്ത് രാജ്യത്തെ മുൻനിരക്കാരായ പ്രസ്റ്റീജ് ഗ്രൂപ്പിന്റെ മൂന്നാമാത്തെ മാളാണ്. ബെംഗളൂരുവിലാണ് മറ്റ് രണ്ട് മാളുകളും സ്ഥിതി
വിശ്വകർമ പദ്ധതി വഴി 30 ലക്ഷം കരകൗശല തൊഴിലാളി കുടുംബങ്ങളെ സഹായിക്കുമെന്ന് കേന്ദ്രം പ്രധാനമന്ത്രി മോദി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ 13,000 കോടി രൂപ പ്രഖ്യാപിച്ച പദ്ധതിക്ക് കാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകി. സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി വഴിയുള്ള സഹായം
മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന് പച്ചമലയാളത്തിൽ എഴുതിയാൽ സെക്കൻഡുകൾ കൊണ്ട് മുല്ലപ്പൂക്കൾക്കിടയിൽ നിൽക്കുന്ന പെൺകുട്ടിയുടെ തെളിമയുള്ള ചിത്രം സൃഷ്ടിച്ചു നൽകും എഐ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ഐഎ) സാങ്കേതിക വിദ്യയെ ഇംഗ്ലിഷ് ഭാഷയുടെ ചട്ടക്കൂടിൽ നിന്ന് പുറത്തുകൊണ്ടുവന്ന് പ്രാദേശിക തലത്തിലേക്ക്
പണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശ നിരക്കുകൾ ഉയർത്തിയതിന് തുടർന്നുള്ള പ്രശ്നങ്ങൾ ഈ വർഷം ലോകത്തിന്റ്റെ പല ഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്തിരുന്നു. പലിശ നിരക്കുകൾ വര്ധിപ്പിക്കുന്നതോടെ വായ്പ തിരിച്ചടവ് കൂടുകയും, ഉപഭോക്താക്കൾ സാധങ്ങൾ വാങ്ങുന്നത് കുറക്കുകയും ചെയ്യന്നത് പല റിസർച്ച് ഏജൻസികളും
ബിന്നി ബൻസാലും സച്ചിൻ ബൻസാലും ചേർന്ന് 2007ൽ തുടങ്ങിയ ഫ്ലിപ്കാർട്ട് ഇന്ത്യയെമ്പാടും ശൃംഖലകളുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായി വളർന്നത് പെട്ടെന്നാണ്. ബിന്നിയും സച്ചിനുമാണ് മുന്നിൽനിന്നു നയിച്ചതെങ്കിലും ഓരോ ഘട്ടത്തിലും പലരിൽനിന്നു നിക്ഷേപവും തത്തുല്യ സേവനങ്ങളും സ്വീകരിച്ചുകൊണ്ടാണു ഫ്ലിപ്കാർട്ട്
വിദേശ രാജ്യങ്ങളിലേക്ക് പഠിക്കാൻ പോയി അവിടെ കുടിയേറുന്ന പ്രവണത ഇപ്പോൾ കേരളത്തിൽ വർധിച്ചു വരികയാണ്. കേരളത്തിൽ നിന്ന് മാത്രമല്ല ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിലേക്ക് വിദ്യാർത്ഥികളുടെ കുടിയേറ്റം തുടരുകയാണ്. എന്നാൽ പഠനത്തോടൊപ്പം ജോലി എന്ന സ്വപ്നവുമായി കാനഡയിൽ എത്തുന്ന പലർക്കും
ദാസനും വിജയനും ഒരു സ്റ്റാർട്ടപ്പ് തുടങ്ങുന്നു. തുടക്കത്തിലെ നിക്ഷേപകർ ഇവർ മാത്രം. മൊത്തം നിക്ഷേപം 90 ലക്ഷം; രണ്ടുപേർക്കും ഒരു ലക്ഷം രൂപ വിലയുള്ള 45 ഓഹരികൾ വീതം. ഇവരുടെ സ്വപ്നത്തിലുള്ള സ്റ്റാർട്ടപ്പിന് ഇത്രയും നിക്ഷേപം പോരാ; പക്ഷേ കൂടുതൽ നിക്ഷേപത്തിന് പണവുമില്ല. അങ്ങനെയവർ ഗഫൂർക്കായെ
ന്യൂ ഏജ് ടെക് ബിസിനസുകള് എങ്ങനെയാണ് ലാഭക്ഷമമാകുന്നത് എന്നതിനുള്ള സമീപകാലത്തെ ഇന്ത്യയില് നിന്നുള്ള ഉദാഹരണമാണ് സൊമാറ്റോ. ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ ലാഭത്തിലേക്ക് നീങ്ങിയത് ഈ മേഖല പതുക്കെ നഷ്ടങ്ങളുടെ കാലയളവ് മറികടക്കാന് തുടങ്ങിയതിന്റെ സൂചനയാണ്. ഏപ്രില്-ജൂണ്
സമൂഹത്തിലെ പ്രശ്നങ്ങള്ക്ക് പരിഹാരം കണ്ടെത്തുന്നവനാണ് യഥാര്ത്ഥ സംരംഭകന്. സംരംഭകത്വത്തിന്റെ പരിണാമം തന്നെ ഈ ആശയത്തിലൂന്നിയായിരുന്നു. പണമുണ്ടാക്കാന് നിരവധി മാര്ഗങ്ങളുണ്ട്. അത് സംരംഭകത്വമാകുന്നത് ഏതെങ്കിലും തലത്തില് അതിന് സാമൂഹ്യമാനം കൂടി കൈവരുമ്പോഴാണ്. ഇത്തരത്തിലുള്ള നവസംരംഭങ്ങളെ
ഇത് മുത്തു രാജേഷ്കുമാർ. നെറ്റിയിൽ ചന്ദനക്കുറിയും കായം സഞ്ചിയിൽ ഉച്ചഭക്ഷണവും തൂക്കി ലൂണാറിന്റെ സ്കൂട്ടറിൽ വന്നിറങ്ങുന്നതു കണ്ടാൽ ഒരു വ്യവസായിയാെണന്ന് ആരും പറയില്ല. 24 േപർക്കു നേരിട്ടു തൊഴിൽ നൽകുന്ന ഒരു സംരംഭം നടത്തുകയാണ് മുത്തു. പാലക്കാട് മീനാക്ഷിപുരത്താണ് എസ്എസ് ബാഗ്സ് (S S Bags) എന്ന
ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, ചെറിയ കമ്പ്യൂട്ടറുകൾ അല്ലെങ്കിൽ പിസികൾ എന്നിവയുടെ എല്ലാ ഇറക്കുമതികൾക്കും കേന്ദ്ര സർക്കാർ വ്യാഴാഴ്ച നിയന്ത്രണം ഏർപ്പെടുത്തി.ഇനി മുതൽ ഈ ഉൽപ്പന്നങ്ങൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിനും, വിൽക്കുന്നതിനും ലൈസൻസ് ഏർപ്പെടുത്തി. ഡെൽ, എച്ച്പി, ലെനോവോ, ആപ്പിൾ തുടങ്ങിയ
ഒരു സാധാരണ ബാങ്ക് ജീവനക്കാരന്റെ മകന്..എന്നാല് ചെയ്യുന്ന കാര്യത്തില് നൂതനാത്മകത ഉണ്ടെങ്കില് പുറകെ വരുന്നവര്ക്ക് വഴിവെട്ടുന്നവനാണ് യഥാര്ത്ഥ സംരംഭകനെന്ന് അവന് തെളിയിച്ചു. പുസ്തകം വിറ്റു സംരംഭക ലോകത്ത് പിച്ച വെച്ച ബിന്നി ബന്സാല് യഥാര്ത്ഥത്തില് ഇന്ത്യന് സ്റ്റാര്ട്ടപ്പ് വിപ്ലവത്തിന്റെ
വായ്പ എടുക്കാതെ സംരംഭത്തിന് സബ്സിഡി ലഭിക്കുമോ? സംശയം വേണ്ട, കിട്ടും. വായ്പ എടുക്കാത്തവർക്കും എടുത്തവർക്കും പുതു സംരംഭകർക്കും ഉപയോഗപ്പെടുത്താവുന്ന സാമ്പത്തിക സഹായ പദ്ധതിയാണ് ഓൻട്രപ്രനർ സപ്പോർട്ട് സ്കീം. നിർമാണ സംരംഭങ്ങൾക്കാണു പ്രയോജനം ലഭിക്കുക. സൂക്ഷ്മ, ചെറുകിട ഇടത്തരം യൂണിറ്റുകൾക്ക് സബ്സിഡിക്ക്
യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തിയെന്നുള്ളതാണ് രാജ്യാന്തരതലത്തിൽ ഇന്നത്തെ പ്രധാന വാർത്ത.സാമ്പത്തിക തകർച്ച, ഉയർന്ന കടബാധ്യത, ഭരണപരമായ പ്രശ്നങ്ങൾ എന്നിവ കാരണമാണ് ഫിച്ച്; യുഎസ് ക്രെഡിറ്റ് റേറ്റിംഗ് AAA-യിൽ നിന്ന് AA+ ആയി താഴ്ത്തിയത്. വരുന്ന മൂന്ന് വർഷങ്ങളിൽ അമേരിക്കൻ സമ്പദ്
മെട്രോ നഗരങ്ങളെ കേന്ദ്രികരിച്ച്ഗിഗ്തൊഴിലാളികളുടെ എണ്ണം കൂടുകയാണ്. സ്വിഗി, സോമറ്റോ, ബ്ലിങ്ക് ഇറ്റ്, ഓല, യൂബർ തുടങ്ങിയ കമ്പനികൾ നൊടിയിടയിൽ സേവനങ്ങൾ നൽകുമ്പോൾ ഉപഭോക്താക്കൾക്കും കമ്പനികൾക്കും അത് ഉപകാരപ്രദമാകുന്നുണ്ടെങ്കിലും, തൊഴിലാളികൾക്ക് സാമ്പത്തികമായി ഗുണകരമാകുന്നില്ല.ബില്യൺ ഡോളറിന്റെ
ജർമ്മൻ സ്റ്റാറ്റിസ്റ്റിക്കൽ ഏജൻസിയുടെ എസ്റ്റിമേറ്റ് അനുസരിച്ച്, രണ്ടാം പാദത്തിൽ ജർമ്മൻ സമ്പദ്വ്യവസ്ഥ സ്തംഭനാവസ്ഥയിലായി. കണക്കുകൾ അനുസരിച്ച്ജിഡിപി വളർച്ച 0.6% കുറഞ്ഞു.എന്നാൽസ്വകാര്യ ഉപഭോഗമാണ് മാന്ദ്യത്തിന്റ്റെ തീവ്രത കുറക്കാൻ ജർമ്മൻ സമ്പദ്വ്യവസ്ഥയെ സഹായിക്കുന്നത്. ഇപ്പോഴത്തെ സൂചകങ്ങൾ
മുകേഷ് അംബാനിയുമായി ബന്ധപ്പെട്ട വാര്ത്തകള് ഇല്ലാത്ത ഒരു ദിവസം പോലുമില്ല എന്ന അവസ്ഥയിലാണ് നമ്മള് ജീവിക്കുന്നത്. മക്കള്ക്കും ബിസിനസ് കൃത്യമായി വിഭജിച്ച് നല്കിയതോടെ അവരും വാര്ത്തകളില് നിറയുന്നു. ഏറ്റവുമൊടുവില് വന്ന വാര്ത്ത ഖത്തര് സര്ക്കാരുമായി ബന്ധപ്പെട്ടാണ്. ഖത്തര് സര്ക്കാരിന്റെ
ചൈനയിൽ ആരും താമസിക്കാനില്ലാതെദശലക്ഷക്കണക്കിന് അപ്പാർട്ടുമെന്റുകൾ വെറുതെ കിടക്കുന്നുണ്ട്.ഇത്തരം അപ്പാർട്മെന്റുകൾ നിറയെയുള്ള നഗരങ്ങളെയാണ് പ്രേത നഗരങ്ങൾ എന്ന് വിളിക്കുന്നത്. 50 ദശലക്ഷത്തിലധികം ഒഴിഞ്ഞുകിടക്കുന്ന വീടുകളും നഗര പദ്ധതികളും ചൈനീസ് സമ്പദ് വ്യവസ്ഥക്ക് ഒരു വെല്ലുസിലിയാണ്.ചൈനയിലെ പ്രേത
1966ലാണ് റിലയന്സ് കൊമേഴ്സ്യല് കോര്പ്പറേഷനെന്ന പേരില് ഇന്ന് കാണുന്ന റിലയന്സ് ഇന്ഡസ്ട്രീസ് ലിമിറ്റഡിന് ധീരുബായ് അംബാനിയെന്ന ധിഷണാശാലി തുടക്കമിടുന്നത്. കഠിനാധ്വാനം കൊണ്ട് അദ്ദേഹം ആ സംരംഭത്തെ ആര്ക്കും അസൂയതോന്നുന്ന രീതിയില് വളര്ത്തി. 1980കളില് തന്നെ കുടുംബബിസിനില് ചേര്ന്ന മകന് മുകേഷ്
സംരംഭക വർഷം പദ്ധതി മികച്ച വിജയമായതിന്റെ ആത്മവിശ്വാസത്തിൽ പുതിയ ലക്ഷ്യങ്ങളുമായി അതിവേഗം കുതിക്കുകയാണ് കേരളം. അതിനുവേണ്ടതെല്ലാം സംസ്ഥാന വ്യവസായ വകുപ്പ് ഒരുക്കുന്നുണ്ട്. വൈദഗ്ധ്യമുള്ള ജീവനക്കാർ, സമാധാനപരമായ അന്തരീക്ഷം, സർക്കാർ പിന്തുണ എന്നിവയാണ് കേരളത്തിലേക്ക് എത്തുന്ന വ്യവസായികൾക്കു ഞങ്ങൾ നൽകുന്ന
ഇന്ന് ഗോൾഡ് ലോണിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനമുള്ള ശക്തമായ കമ്പനിയാണ് മണപ്പുറം ഫിനാൻസ്. പക്ഷേ, മുന്നിൽ ഇനിയും വളരെ അധികം അവസരങ്ങൾ ഞാൻ കാണുന്നു. ഡിജിറ്റൈസ് ലോകത്ത് എല്ലാ അർഥത്തിലും 'ഒരു ഡിജിറ്റൽ മണപ്പുറം' അതാണ് എന്റെ സ്വപ്നം. ഒപ്പം സ്വർണേതര വായ്പകളിൽനിന്നുള്ള ബിസിനസ് 50 ശതമാനമാക്കി വർധിപ്പിക്കാനും
ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കിന്റെ സ്ഥാപകനായ ഉദയ് കോട്ടക്കിന്റെ ശതകോടീശ്വരനിലേക്കുള്ള യാത്ര ആരംഭിച്ചത് 26-ാo വയസ്സിൽ . ഇന്നു കാണുന്ന വിധം 1600 ലധികം ശാഖകളും 30000 ത്തിലധികം ജീവനക്കാരുമായി 3.75 ലക്ഷം കോടി രൂപയുടെ മാർക്കറ്റ് കാപിറ്റലൈസേഷനോടെ ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ
Results 1-50 of 807