ADVERTISEMENT

ന്യൂഡൽഹി∙ വിപ്രോയ്ക്ക് രണ്ടാംപാദത്തിൽ അറ്റാദായത്തിൽ 21.2% വർധന. മുൻവർഷം ഇതേപാദത്തിൽ 2,646.3 കോടി രൂപയായിരുന്ന അറ്റാദായം 3,208.8 കോടി രൂപയായി ഉയർന്നു. 

ആകെ പ്രവർത്തന ലാഭം 22,301.6 കോടി രൂപയാണ്. 0.95% ഇടിവു രേഖപ്പെടുത്തി. ഓഹരിയൊന്നിന് ഒന്നെന്ന രീതിയിൽ (1:1) ബോണസും കമ്പനി പ്രഖ്യാപിച്ചു. വിപ്രോ ഓഹരി ഇന്നലെ 0.60% ഇടിഞ്ഞു.

English Summary:

Wipro reports a 21.2% surge in net profit for Q2, reaching ₹3,208.8 crore. Discover the details of their financial performance, bonus share announcement, and impact on share price.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com