ADVERTISEMENT

ഡാലസ് (യുഎസ്എ) ∙ രാജ്യാന്തര ട്വന്റി20യിൽനിന്നു വിരമിച്ചെങ്കിലും ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽ തുടർന്നും കളിക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ‘എത്ര കാലത്തേക്കെന്ന് എനിക്കുറപ്പില്ല. പക്ഷേ, ഏകദിനത്തിലും ടെസ്റ്റിലും തുടരാനാണ് തീരുമാനം’– മുപ്പത്തിയേഴുകാരൻ രോഹിത് ഡാലസിൽ നടന്ന ഒരു സ്വകാര്യ പരിപാടിയി‍ൽ പറഞ്ഞു.

എന്നാൽ 27ന് ആരംഭിക്കുന്ന ശ്രീലങ്കൻ പര്യടനത്തിൽ നിന്ന് രോഹിത് വിട്ടുനിന്നേക്കുമെന്നാണ് വിവരം. 3 വീതം ട്വന്റി20, ഏകദിന മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

English Summary:

Rohit Sharma confirms he will continue playing Test and ODI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com