മെസ്സിക്കും മയാമിക്കും ജയമില്ല! ന്യൂവെൽസ് ഓൾഡ് ബോയ്സിനെതിരെയും സമനില (1–1)
Mail This Article
×
മയാമി ∙ വിവാദങ്ങളും പരാജയങ്ങളും നിറഞ്ഞ ഇന്റർ മയാമി ക്ലബ്ബിന്റെ പ്രീസീസൺ പര്യടനത്തിന് അവസാനം. അവസാന മത്സരത്തിൽ മയാമി, ലയണൽ മെസ്സിയുടെ ബാല്യകാല ക്ലബ്ബായ ന്യൂവെൽസ് ഓൾഡ് ബോയ്സിനോട് സമനില വഴങ്ങി (1–1). ഹോം ഗ്രൗണ്ടിൽ മെസ്സിയും ലൂയി സ്വാരസും ആദ്യ ഇലവനിൽ തന്നെ കളിക്കാനിറങ്ങിയിട്ടും മയാമിക്ക് വിജയം നേടാനായില്ല. അർജന്റീനയിൽ മെസ്സിയുടെ ജന്മനഗരമായ റൊസാരിയോയിൽ നിന്നുള്ള ക്ലബ്ബാണ് ന്യൂവെൽസ് ഓൾഡ് ബോയ്സ്.
English Summary:
Draw against Newell's Old Boys
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.