ADVERTISEMENT

ഫോർട്ട് ലോഡർഡേൽ (ഫ്ലോറിഡ) ∙ കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിനിടെ കാൽക്കുഴയ്ക്കു പരുക്കേറ്റ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി,യുഎസിലെ മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിയുടെ അടുത്ത രണ്ട് മത്സരങ്ങളിൽ കളിക്കില്ലെന്ന് പരിശീലകൻ ഹെറാർദോ മാർട്ടിനോ അറിയിച്ചു. 

 കൊളംബിയയ്ക്കെതിരായ മത്സരത്തിനിടെ വലതു കാൽക്കുഴയ്ക്കു പരുക്കേറ്റ മെസ്സി, രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ തിരിച്ചുകയറിയിരുന്നു. 

English Summary:

messi to miss 2matches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com