Activate your premium subscription today
കൊച്ചി ∙ ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സാധ്യതകളും അവസരങ്ങളും നിറഞ്ഞ കാലത്താണു നാം ജീവിക്കുന്നതെന്നു കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 2026 ൽ ജിഡിപിയുടെ 20% ഡിജിറ്റൽ ബിസിനസിലൂടെ നേടുകയെന്ന ലക്ഷ്യത്തോടെയാണു സർക്കാർ പ്രവർത്തിക്കുന്നത്. ട്രില്യൺ ഡോളർ ഡിജിറ്റൽ സമ്പദ്ഘടനയെന്ന ലക്ഷ്യത്തിലേക്കാണ് ഇന്ത്യ ചുവടു വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി∙ അനുദിനം മാറുന്ന ഡിജിറ്റൽ ലോകത്തെ പുതുപുത്തൻ സാധ്യതകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവിൽ സംഭവിക്കാനിരിക്കുന്ന വമ്പൻ മാറ്റങ്ങള്, ഭാവിയിലേക്കുള്ള പ്രതീക്ഷകൾ, സൈബർ സുരക്ഷയുടെ കാണാപ്പുറങ്ങൾ, അതിരുകൾ ഭേദിച്ചു മുന്നേറുന്ന വിനോദ വ്യവസായത്തിലെ ചലനങ്ങൾ, സ്റ്റാർട്ടപ്പുകൾക്കും വൻകിട ബ്രാൻഡുകൾക്കും
കൊച്ചി ∙ ‘സിനിമകളും സീരിയലുകളും അടക്കം പ്രാദേശിക ഭാഷകളില് നിര്മിക്കപ്പെടുന്ന കണ്ടന്റിന് ഇന്നു വന് സ്വീകാര്യതയുണ്ട്. ഒരു ഭാഷയില് ചിത്രീകരിച്ച സിനിമ മറ്റു ഭാഷകളിലെ പ്രേക്ഷകര് രണ്ടു കയ്യുംനീട്ടി സ്വീകരിക്കുന്നതാണ് ഇന്നു കാണാനാകുന്നത്.’– പ്രാദേശികതയുടെ അതിരുകൾ ഭേദിക്കപ്പെടുന്ന പുതുവിനോദ
കൊച്ചി∙ ഡിജിറ്റൽ സുരക്ഷയെപ്പറ്റിയുള്ള ആശങ്കകൾ പങ്കുവച്ചും, സൈബർ തട്ടിപ്പുകളിൽനിന്ന് രക്ഷപ്പെടാനുള്ള വഴികൾ പറഞ്ഞും, സൈബർ സുരക്ഷാവബോധം സൃഷ്ടിച്ചും വിദഗ്ധരുടെ ചർച്ച. ടെക്സ്പെക്ടേഷൻസി’ന്റെ ഭാഗമായി ‘ഡിജിറ്റൽ ബാങ്കിങ് സംവിധാനത്തിലെ സുരക്ഷിതത്വം’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിലാണ് ശ്രദ്ധേയമായ
കൊച്ചി ∙ ഇതരരംഗങ്ങളെപ്പോലെ പുതിയ കാലത്തിനൊത്ത മാറ്റങ്ങൾ വാർത്താമേഖലയും ഉൾക്കൊള്ളേണ്ടതുണ്ടെന്നു വാർത്താ അനുബന്ധമേഖലയിൽ സജീവമായ ഗൂഗിൾ ഇന്ത്യ, മണികൺട്രോൾ, സ്കോൾ ഡോട്ട് ഇൻ, ദ് ഹിന്ദു എന്നിവയിലെ പ്രമുഖർ. കാലമെത്ര മാറിയാലും സാങ്കേതിക വിദ്യകൾ മാറിമറിഞ്ഞാലും വിശ്വാസ്യത തന്നെയാണു വാർത്തകളെ