ADVERTISEMENT

വനിത–ശിശു വികസന വകുപ്പിനു കീഴിൽ തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെ സഖി വൺ സ്റ്റോപ് സെന്ററുകളിൽ അവസരം.

∙തിരുവനന്തപുരം പൂജപ്പുര സെന്ററിൽ സെക്യൂരിറ്റി/നൈറ്റ് വുമൺ തസ്തികയിൽ കരാർ നിയമനമാണ്. സ്ത്രീകൾക്കാണ് അവസരം. പ്രായപരിധി: 18-45. ശമ്പളം: 12,000. യോഗ്യത: എട്ടാം ക്ലാസ്, എഴുത്തും വായനയും അറിയണം. സർക്കാർ/അർധ സർക്കാർ സ്ഥാപനങ്ങളിൽ 2വർഷ പരിചയം. അപേക്ഷ നേരിട്ടു നൽകണം. അവസാന തീയതി: ജൂലൈ 30. വിലാസം: വനിതാ പ്രൊട്ടക്‌ഷൻ ഓഫിസർ, വിടിസി കോംപ്ലക്സ്, പൂജപ്പുര–12. 0471-2344245, 82819 99051.

∙മലപ്പുറം പെരിന്തല്‍മണ്ണ സെന്ററില്‍ മള്‍ട്ടിപര്‍പ്പസ് ഹെല്‍പർ, സെക്യൂരിറ്റി സ്റ്റാഫ് ഒഴിവാണ്. സ്ത്രീകൾക്ക് അപേക്ഷിക്കാം. യോഗ്യത: എഴുത്തും വായനയും അറിയണം. അപേക്ഷ വനിത സംരക്ഷണ ഓഫിസ്, സിവില്‍ സ്റ്റേഷന്‍, ബി2 ബ്ലോക്ക്, മലപ്പുറം–676 505 എന്ന വിലാസത്തിൽ ലഭിക്കണം. അഭിമുഖം ജൂലൈ 24 നു 10 ന് പെരിന്തല്‍മണ്ണ സബ്കലക്ടര്‍ ഓഫിസില്‍. 82819 99059, 87142 91005.

English Summary:

Job Opportunities for Women

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com