ADVERTISEMENT

ഗുവാഹത്തി ആസ്ഥാനമായ നോർത്ത് ഇൗസ്റ്റ് റെയിൽവേയിൽ കായികതാരങ്ങൾക്ക് 24 ഒഴിവ്. ജൂൺ 9 വരെ അപേക്ഷിക്കാം. സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം.

∙ഒഴിവുള്ള വിഭാഗങ്ങൾ: വെയ്റ്റ് ലിഫ്റ്റിങ്, ഗോൾഫ്, ബോക്സിങ്, സൈക്ലിങ്, ബാഡ്മിന്റൻ, ക്രിക്കറ്റ്, ഫുട്ബോൾ, ടേബിൾ ടെന്നിസ്.

∙യോഗ്യത: ലെവൽ 1 തസ്തികകളിൽ പത്താം ക്ലാസ്/ഐടിഐ; ലെവൽ 2/3 തസ്തികകളിൽ പ്ലസ്ടു; ലെവൽ 4/5 തസ്തികകളിൽ ബിരുദം

∙പ്രായം18–25.

∙അപേക്ഷാഫീസ്: 500 രൂപ. അർഹർക്ക് ഇളവ്.

വിശദവിവരങ്ങൾക്ക്: www.nfr.indianrailways.gov.in

English Summary:

Job Opportunities in North East Railway

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com