ADVERTISEMENT

കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ ഡൽഹിയിലെ ഡിഫൻസ് ഇന്നവേഷൻ

ഓർഗനൈസേഷനിൽ വിവിധ തസ്തികകളിൽ 21 ഒഴിവ്. കരാർ നിയമനം. ജൂൺ 30നകം അപേക്ഷിക്കണം.

∙തസ്തികകൾ: പ്രോഗ്രാം ഡയറക്ടർ (പ്രോജക്ട് മാനേജ്മെന്റ്), പ്രോഗ്രാം എക്സിക്യൂട്ടീവ് (പ്രോജക്ട് മാനേജ്മെന്റ്), ഡെപ്യൂട്ടി പ്രോഗ്രാം ഡയറക്ടർ (ഫിനാൻഷ്യൽ സർവീസസ്), പ്രോഗ്രാം എക്സിക്യൂട്ടീവ് (ഫിനാൻഷ്യൽ സർവീസസ്), ഡപ്യൂട്ടി പ്രോഗ്രാം ഡയറക്ടർ (മാർക്കറ്റിങ്), പ്രോഗ്രാം എക്സിക്യൂട്ടീവ് (മാർക്കറ്റിങ്), ഡപ്യൂട്ടി പ്രോഗ്രാം ഡയറക്ടർ (ലീഗൽ), പ്രോഗ്രാം എക്സിക്യൂട്ടീവ് (ലീഗൽ).

യോഗ്യത, പ്രായപരിധി ഉൾപ്പെടെ വിശദവിവരങ്ങൾക്ക്: www.idex.gov.in

English Summary:

Vacancies in Delhi Defence Innovation Organization vacancy Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com