ADVERTISEMENT

കൊൽക്കത്തയിലെ സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിലായി 58 ഒഴിവ്. കരാർ നിയമനം. ജൂൺ 22 വരെ ഒാൺലൈനായി അപേക്ഷിക്കാം.

∙തസ്തികകൾ: ക്യാംപസ് ഡയറക്ടർ, ഡപ്യൂട്ടി റജിസ്ട്രാർ, പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ, സീനിയർ ടെക്നിക്കൽ ഒാഫിസർ, സീനിയർ പർച്ചേസ് ഒാഫിസർ, സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഒാഫിസർ, സീനിയർ അക്കൗണ്ട്സ് ഒാഫിസർ, ക്യാമറാമാൻ, പ്രൊഡക്‌ഷൻ മാനേജർ, സിസ്റ്റം മാനേജർ, പർച്ചേസ് ഒാഫിസർ, അഡ്മിനിസ്ട്രേറ്റീവ് ഒാഫിസർ, അക്കൗണ്ട്സ് ഒാഫിസർ, അസിസ്റ്റന്റ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ ഒാഫിസർ, സെറ്റ് സൂപ്പർവൈസർ, സീനിയർ പ്രോജക്‌ഷനിസ്റ്റ്, എഡിറ്റർ, സൗണ്ട് റെക്കോർഡിസ്റ്റ്, പ്രൊഡക്‌ഷൻ അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ്, സൂപ്രണ്ട്, സീനിയർ അക്കൗണ്ടന്റ്, പ്രോജക്‌ഷനിസ്റ്റ്, ചീഫ് ഇലക്ട്രീഷ്യൻ, യുഡിസി, എൽഡിസി, ലൈറ്റ് ബോയ്, ക്യാമറ അറ്റൻഡന്റ്, മീഡിയ ലാബ് അറ്റൻഡന്റ്, ഗ്രിപ് അറ്റൻഡന്റ്, മെഡിക്കൽ ഒാഫിസർ. www.srfti.ac.in

English Summary:

Various Vacancies in Satyajit Ray Institute

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com