ADVERTISEMENT

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ട്രേഡ് ഫിനാൻസ് ഓഫിസർ തസ്തികയിൽ 150 ഒഴിവ്. ജൂൺ 27 വരെ ഓൺലൈനായി അപേക്ഷിക്കാം.

എംഎംജിഎസ്–2 വിഭാഗം തസ്തികയാണ്. ജോലിപരിചയമുള്ളവർക്കാണ് അവസരം. നിയമനം ഹൈദരാബാദിലും കൊൽക്കത്തയിലും.

∙യോഗ്യത: ബിരുദവും ഐഐബിഎഫ് ഫോറെക്സ് സർട്ടിഫിക്കറ്റ് യോഗ്യതയും. ഷെഡ്യൂൾഡ് ബാങ്കുകളിൽ ട്രേഡ് ഫിനാൻസ് പ്രോസസിങ്ങുമായി ബന്ധപ്പെട്ടു 2 വർഷം എക്സിക്യൂട്ടീവ്/സൂപ്പർവൈസറി ജോലിപരിചയവും വേണം.

∙പ്രായം: 23–32 (സംവരണ വിഭാഗക്കാർക്ക് ഇളവ്).

നിയമനം ഇന്റർവ്യൂ മുഖേന.

വിവരങ്ങൾക്ക്: www.bank.sbi, www.sbi.co.in

English Summary:

Trade Finance Officer Vacancy in SBI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com