ADVERTISEMENT

ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെ ബെംഗളൂരു ഇലക്ട്രോണിക്സ് ഡിവിഷൻ, പ്രോജക്ട് സൂപ്പർവൈസറുടെ 26 ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ചെന്നൈ, റായ്ബറേലി, കപൂർത്തല, ചിത്തരഞ്ജൻ, ബനാറസ്, പട്യാല സൈറ്റുകളിലും നിയമനമുണ്ടാകാം. ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് വിഭാഗങ്ങളിലാണ് അവസരം. 2 വർഷത്തേക്കാണ് നിയമനം. ഓൺലൈൻ അപേക്ഷ ജൂലൈ 30 വരെ. www.edn.bhel.com

English Summary:

BHEL Job Opportunities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com