Activate your premium subscription today
ബാങ്കും ഉപഭോക്താവും തമ്മിൽ ഇതിനകം സ്ഥാപിച്ചിട്ടുള്ള ഒരു കരാറിന്റെ അടിസ്ഥാനത്തിൽ ഉപഭോക്താവ് നടത്തുന്ന ഇടപാടുകൾ കാരണം അക്കൗണ്ടിലെ ബാലൻസ് കുറയ്ക്കുന്ന ഒരു ഓട്ടോമാറ്റിക് പേയ്മെന്റ് സംവിധാനമാണ് ഓട്ടോ-ഡെബിറ്റ്.
ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഓട്ടോ പേ സംവിധാനത്തിന് ഒക്ടോബര്‍ ഒന്നിന് ശേഷം തടസമുണ്ടാകുമെന്ന് വിവിധ ബാങ്കുകള്‍ അക്കൗണ്ടുടമകളെ അറിയിച്ചിട്ടുണ്ട്. ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡിലൂടെയും യു പി ഐ പോലുള്ള ആപ്പ് അധിഷ്ഠിത പേയ്മെന്റ് സംവിധാനത്തിലൂടെയും നടത്തുന്ന ഓട്ടോ ഡെബിറ്റ് സംവിധാനത്തിന് അധിക
3 ബാങ്കുകളുടെ ചെക്ക് അസാധു മറ്റു ബാങ്കുകളുമായി ലയിപ്പിച്ച യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, അലഹാബാദ് ബാങ്ക് എന്നിവയുടെ ചെക്ക് ബുക്കുകളും എംഐസിആർ കോഡുകളും ഇന്നുമുതൽ അസാധു. അവയുടെ ചെക്ക് ലീഫുകൾ ഇന്നു മുതൽ ബാങ്കിങ് സിസ്റ്റം നിരസിക്കും. ഏത് ബാങ്ക് ശാഖയിലേക്കാണോ അക്കൗണ്ടുകൾ
നമ്മുടെ നിരന്തര സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പല ചട്ടങ്ങളിലും ഒക്ടോബര്‍ ഒന്നു മുതല്‍ മാറ്റങ്ങള്‍ വരും. ബാങ്കിങ് മുതല്‍ പെന്‍ഷനുമായി ബന്ധപ്പെട്ട പല പരിഷ്കാരങ്ങളും ഇതില്‍ ഉള്‍പ്പെടും. അതുകൊണ്ട് ഒക്ടോബര്‍ ഒന്നു മുതലുള്ള ഈ സാമ്പത്തിക മാറ്റങ്ങള്‍ അറിഞ്ഞിരിക്കാം. ചെക്കുകള്‍
ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകളിലൂടെയുള്ള ഓട്ടോ പേ സംവിധാനത്തിന് ഒക്ടോബര്‍ ഒന്നിന് ശേഷവും തടസമുണ്ടാകില്ലെന്ന് രാജ്യത്തെ പ്രമുഖ സ്വകാര്യബാങ്കുകള്‍. എച്ച ഡി എഫ് സി, ഐ സി ഐ സി ഐ, ആക്സിസ് ബാങ്ക് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങള്‍ ഇടപാടുകാര്‍ക്ക് ഇത് സംബന്ധിച്ച സന്ദേശങ്ങള്‍ അയച്ചു തുടങ്ങി. ബാങ്കുകള്‍
ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡ് പണമടവാണോ? വായ്പകളുടെ ഇ എം ഐ, ഇന്‍ഷൂറന്‍സ് പ്രീമിയം, കറണ്ട്-ഫോണ്‍ ബില്ലുകള്‍ അടക്കമുള്ളവ ഓട്ടോ ഡെബിറ്റ് സംവിധാനം വഴി അടയ്ക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ജാഗ്രത പുലര്‍ത്തണം. ആര് ബി ഐ യുടെ പുതിയ ഓട്ടോ ഡെബിറ്റ് ചട്ടം ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തിലാകുകയാണ്.
Results 1-5