Activate your premium subscription today
രാജ്യത്തെ എല്ലാ നികുതിദായകര്‍ക്കും ഉണ്ടായിരിക്കേണ്ട പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) കാര്‍ഡിന്റെ പുതിയ പതിപ്പ് സ്വന്തമാക്കുന്നത് എങ്ങനെ? പാന്‍ കാര്‍ഡിന്റെ പുതിയ പതിപ്പ് അറിയപ്പെടുന്നത് പാന്‍ 2.0 കാര്‍ഡ് എന്നാണ്. ഇതില്‍ കൂടുതല്‍ സുരക്ഷ ഉണ്ടെന്നാണ് അധികാരികള്‍ പറയുന്നത്. കൂടാതെ, പാന്‍ 2.0
ന്യൂഡൽഹി∙ പുതിയ പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) അനുവദിക്കുന്നതിനും നിലവിലുള്ള പാനിലെ തിരുത്തലുകളും പൂർണമായി സൗജന്യമാകുന്നു. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ച ‘പാൻ 2.0’ പദ്ധതിയുടെ ഭാഗമാണിത്. വൈകാതെ നടപ്പാകും. പാനിന്റെ ഡിജിറ്റൽ പതിപ്പ് (ഇ–പാൻ) ആയിരിക്കും സൗജന്യമായി പിഡിഎഫ് രൂപത്തിൽ
ക്യുആർ കോഡ് സഹിതമാണ് പുതിയ പാൻ 2.0 എത്തുന്നത്. ആദായ നികുതിദായകരുടെ നടപടിക്രമങ്ങൾ എളുപ്പമാക്കുക കൂടി ഉദ്ദേശിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര ക്യാബിനറ്റ് കഴിഞ്ഞദിവസം അംഗീകാരം നൽകിയിരുന്നു. 1,435 കോടി രൂപ ചെലവിട്ടാണ് പുതിയ പദ്ധതി കേന്ദ്രം നടപ്പാക്കുന്നത്.
ന്യൂഡൽഹി∙ നികുതിദായകരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആദായനികുതി വകുപ്പ് ആരംഭിക്കുന്ന പാൻ 2.0 പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ കാബിനറ്റ് കമ്മിറ്റിയാണ് (സിസിഇഎ) പാൻ 2.0 പദ്ധതിയുമായി മുന്നോട്ട് പോകാൻ ആദായനികുതി വകുപ്പിന് അനുമതി നൽകിയത്. 1435 കോടി രൂപ സാമ്പത്തിക ചെലവ് പ്രതീക്ഷിക്കുന്നതാണ് പദ്ധതി.
പാൻ കാർഡ് നികുതി ആവശ്യങ്ങൾക്കായി തിരിച്ചറിയൽ നമ്പറായി മാത്രമല്ല, ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനും നിക്ഷേപം നടത്തുന്നതിനും മറ്റ് സാമ്പത്തിക ഇടപാടുകൾക്കും ഉപയോഗിക്കാം. മൈനർ പാൻ കാർഡിനായി അപേക്ഷിക്കുന്നതിലൂടെ, മാതാപിതാക്കൾക്ക് ചെറുപ്പം മുതൽ തന്നെ കുട്ടിയുടെ സാമ്പത്തിക ഐഡന്റിറ്റി സ്ഥാപിക്കാനും
‘ഹലോ, ഡോ. ശ്രീകാന്ത്...’ ‘യെസ്.’ ‘അയാം എസ്പി ധൻരാജ്. മുംൈബ പൊലീസ് നർക്കോട്ടിക്സ്. നിങ്ങൾ തിരുവനന്തപുരത്ത് നെടുമങ്ങാടല്ലേ താമസിക്കുന്നത്?’ ‘അതെ സാർ, എന്താ കാര്യം?’ നിങ്ങളുടെ അഡ്രസിലേക്കു വന്ന ഒരു പാർസൽ നർക്കോട്ടിക് സെൽ പിടിച്ചു. അതിൽനിന്ന് 500 ഗ്രാം MDMA കണ്ടെടുത്തിട്ടുണ്ട്.’ ‘ഇല്ല സാർ, എനിക്ക്
പാന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടെന്ന വിശ്വാസത്തിലാണോ നിങ്ങൾ. ആ വിശ്വാസം തെറ്റാണെങ്കിൽ നികുതിയിനത്തിൽ വലിയ നഷ്ടം സംഭവിക്കാം. അതൊഴിവാക്കാൻ ഇവ ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം. അതിന് www.incometax.gov.in എന്നതിൽ പോകുക. എന്നിട്ട് ക്വിക് ലിങ്ക്സിൽ നിന്ന് ലിങ്ക് ആധാര്‍
പാൻ കാർഡ് ഉള്ള വ്യക്തിയാണോ നിങ്ങൾ? അത് ആധാർ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ രണ്ടു ദിവസത്തിനകം അതു ചെയ്യണം. ഇല്ലെങ്കിൽ പല വിധ നഷ്ടങ്ങളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വരാം. പാനും ആധാറും മേയ് 31നകം ബന്ധിപ്പിച്ചില്ലെങ്കിൽ ഇരട്ടി നികുതി നൽകേണ്ടി വരുമെന്ന് കേന്ദ്രആദായനികുതി വകുപ്പ് മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. അതായത് പാനും ആധാറും തമ്മിൽ ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ സ്രോതസിൽ നിന്നും മുൻകൂർ ഈടാക്കുന്ന നികുതി അഥവാ ടിഡിഎസ് ഇരട്ടി നിരക്കിൽ ഈടാക്കും. എന്നാൽ അതുമാത്രമല്ല പ്രശ്നങ്ങൾ.
രണ്ടു ദിവസത്തിനകം പാൻ കാർഡ് ആധാർ നമ്പറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ഇരട്ടി നികുതി നൽകേണ്ടി വരുമെന്ന മുന്നറിയിപ്പു കണ്ട് വിഷമിച്ചിരിക്കുകയാണോ? വിഷമിക്കേണ്ട ഓൺലൈനായി നിങ്ങൾക്ക് തന്നെ ഇവ രണ്ടും ബന്ധിപ്പിക്കാവുന്നതേ ഉള്ളൂ. പാനും ആധാറും മെയ് 31 നകം ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ സ്രോതസിൽ നിന്നു മുൻകൂർ
Results 1-10 of 62