Activate your premium subscription today
ജൂലൈ ഒന്നു മുതൽ റുപേയ് ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകളിലെ മാഗ്നറ്റിക് സ്ട്രൈപ് ഉപയോഗിച്ച് ഇന്ത്യക്കുള്ളിലെ സ്വൈപ്പിങ് മെഷീനുകളിൽ (പിഒഎസ്) പണമിടപാട് നടത്താനാകില്ല. പകരം റുപേയ് കാർഡുകളിലെ ഇഎംവി ചിപ് തന്നെ ഉപയോഗിക്കണം.
സൗജന്യപരിധി കഴിഞ്ഞുള്ള എടിഎം ഇടപാടുകളുടെ ഫീസ് വൈകാതെ കൂടിയേക്കും. എടിഎം ഉപയോഗത്തിന്റെ ഇന്റര്‍ചെയ്ഞ്ച് ഫീസ് രണ്ടുരൂപ വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി കോണ്‍ഫെഡറേഷന്‍ ഓഫ് എടിഎം ഇന്‍ഡസ്ട്രി (CATMI) റിസര്‍വ് ബാങ്കിനെയും നാഷണല്‍ പേമെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയെയും (എന്‍പിസിഐ) സമീപിച്ചു.
ഇടപാടുകളുടെ എണ്ണത്തിൽ ലോക റെക്കോർഡ് കുറിച്ച് നാഷനൽ സ്റ്റോക് എക്സ്ചേഞ്ച്. ഒരു ദിവസം കൈകാര്യം ചെയ്ത ഇടപാടുകളുടെ എണ്ണത്തിലാണ് എൻഎസ്ഇ ഒന്നാമതെത്തിയത്. ഇന്നലെ രാവിലെ 9.15 മുതൽ വൈകിട്ട് 3.30 വരെ 1971 കോടി ഓർഡറുകളാണുണ്ടായിരുന്നത്. 28.55 കോടി ഇടപാടുകൾ നടന്നു.
വള്ളികുന്നം ∙ സ്വകാര്യ പണയ ഇടപാട് സ്ഥാപന ഉടമയുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 6 കാറുകളും 23 ഇരുചക്ര വാഹനങ്ങളും പിടിച്ചെടുത്തു. സ്ഥാപന ഉടമയെയും മകനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവർ വാഹനങ്ങൾ പണയ മുതലായി വാങ്ങി വൻ തോതിൽ പലിശയ്ക്ക് പണം നൽകി വരികയായിരുന്നുവെന്നു
ദേശീയ ഉപഭോക്തൃദിനം ഡിസംബർ 24, ലോക ഉപഭോക്തൃ ദിനം മാർച്ച് 15.... ഇതെന്താ അച്ഛാ ഇങ്ങനെ?’ സാമൂഹികശാസ്ത്ര ക്വിസിനുള്ള തയാറെടുപ്പിനിടെ ചിന്നു മോൾ ചോദിച്ചു. ‘ഇന്ത്യയിൽ ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്ന തീയതിയാണ് 1986 ഡിസംബർ 24. ഉപഭോക്താക്കളുടെ അവകാശങ്ങളെ പരാമർശിച്ചു കൊണ്ട് യുഎസ് മുൻ പ്രസിഡന്റ് ജോൺ
പണത്തിന് അത്യാവശ്യപ്പെട്ട് തൊട്ടടുത്ത എടിഎമ്മിലേക്ക്് ഓടിക്കയറി കാര്‍ഡിടുമ്പോഴായിരിക്കും സ്ക്രീനില്‍ 'സോറി' തെളിയുക. പിന്നാലെ പണമില്ലെന്നോ തത്കാലത്തേക്ക് സേവനം നല്‍കാനാവില്ലെന്നോ ആകും സന്ദേശം. തിരക്കിട്ട് അടുത്ത എടിഎം പിടിക്കുമ്പോഴും ചിലപ്പോഴെങ്കിലും സ്ഥിതി വ്യത്യസ്തമാവാറില്ല. കവലകള്‍ തോറും എടിഎം
Results 1-6