Activate your premium subscription today
റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയങ്കരിയാണ് അനുമോൾ. സമൂഹ മാധ്യമങ്ങളിലും അനുമോൾക്ക് ഏറെ ആരാധകരുണ്ട്. നടൻ ബിനീഷ് ബാസ്റ്റിനുമായി അനു വിവാഹിതയാകാൻ പോകുന്ന എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ പരന്നിരുന്നു. ഇപ്പോഴിതാ വിവാഹഗോസിപ്പുകളിൽ പ്രതികരിച്ചിരിക്കുകയാണ് അനുമോൾ. ബിനീഷും താനും വിവാഹിതയാകാൻ പോകുന്നു
എന്റെ ഒരു ചിത്രമെടുത്ത് അതിൽ സിന്ദൂരം വരച്ചുചേർത്ത് ഞാൻ വിവാഹിതയായി എന്നു പ്രചരിപ്പിച്ചു. ആ വിഡിയോയ്ക്ക് 10 ലക്ഷം കാഴ്ച്ചക്കാരെ കിട്ടി. അതു വ്യാജമാണെന്ന് ഞാൻ ആ വിഡിയോയ്ക്ക് താഴെ കമന്റിട്ടിരുന്നു...
Results 1-2