Activate your premium subscription today
സംവിധായകൻ ആദിത്യന്റെ മരണം ഇപ്പോഴും സീരിയൽ ലോകത്തിന് ഒരു തോരാ നോവാണ്. അദ്ദേഹം സംവിധാനം ചെയ്തു കൊണ്ടിരുന്ന ‘സാന്ത്വനം’ സീരിയൽ കുടുംബത്തിലെ അംഗങ്ങൾക്ക് ഇപ്പോഴും ആ വേർപാട് വിശ്വസിക്കാൻ ആയിട്ടില്ല. ഇപ്പോഴിതാ പരമ്പരയിൽ അച്ചു എന്ന കഥാപത്രത്തെ അവതരിപ്പിക്കുന്ന മഞ്ജുഷ മാർട്ടിൻ പങ്കുവച്ച പോസ്റ്റാണ്
ആളറിയാതെ ഒരു ഫോട്ടോയെടുക്കാൻ പോകുന്നു...നൈസായിട്ട് ഫോണിൽ ഫോട്ടോയെടുക്കുന്നു...പക്ഷേ, ആരും ശ്രദ്ധിച്ചില്ലെന്ന് കരുതിയ കാര്യം ഫോട്ടോ എടുത്ത ആള് തന്നെ അറിയുന്നു. എങ്ങനെ എന്നല്ലേ, ഫോണിന്റെ ഫ്ലാഷ് ഓഫ് ചെയ്യാൻ മറന്നു. ആകെ മൊത്തം ചമ്മി. കുറച്ചുകാലം മുമ്പ് ടിക്ടോക്കിലൂടെ ഇങ്ങനൊരു വിഡിയോ പുറത്ത്
Results 1-2