Activate your premium subscription today
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള കുടുംബമാണ് മോഡലും അവതാരകനുമായ ബഷീര്‍ ബഷിയുടേത്. ബഷീര്‍ തന്റെയും തന്റെ കുടുംബത്തിന്റെയുമെല്ലാം വിശേഷങ്ങളെല്ലാം സമൂഹമാധ്യമം വഴി പങ്കുവെക്കാറുണ്ട്. ബഷീറിന്റെ രണ്ടാമത്തെ ഭാര്യ മഷൂറ അടുത്തിടെ ഒരു ആണ് കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. കുഞ്ഞിന്റെ ചിത്രവും പേരും മഷൂറ
ബഷീറിനും മഷൂറയ്ക്കും ഇഷ്ടപ്പെട്ട അരിപാലട പായസം തയാറാക്കിയ സുഹാന, ഇവർക്കു വേണ്ടി മനോഹരമായ ഒരു കേക്കും വാങ്ങിയിരുന്നു. മരണം വരെ ഇങ്ങനെ സന്തോഷത്തോടും സമാധാനത്തോടും കൂടി ജീവിക്കാൻ ഞങ്ങള്‍ക്കു വേണ്ടി എല്ലാവരും പ്രാർഥിക്കണമെന്ന് ബഷീർ പറഞ്ഞു. മഷൂറയ്ക്ക് ഒരു സർപ്രൈസ് സമ്മാനവും ബഷീർ നൽകി....
Results 1-2