Activate your premium subscription today
താഴെ അത്യഗാധത. ചുറ്റിലും പേടിപ്പെടുത്തുന്ന നിശ്ശബ്ദത. എന്നാല്‍, കണ്ണുകള്‍ മുകളിലേക്ക് ഉയര്‍ത്തിയപ്പോള്‍ അറിഞ്ഞതും അനുഭവിച്ചതും ‘ഒരു തണുത്ത നക്ഷത്ര സ്മിതാര്‍ദ്രത’. സുഗതകുമാരി മരണത്തിനു മാസങ്ങള്‍ക്ക് മുന്‍പ് എഴുതിയ അവസാന കവിതയാണ് ആര്‍ദ്രം. എട്ടു വരി മാത്രമുള്ള കവിത തുടങ്ങുന്നത് അഗാധതയിലെ
ഒരാളുടെ മരണഗോഷ്ടികൾ ചിത്രത്തിലാക്കുന്നതു ശരിയാണോ? പരേതാത്മാവ് പൊറുക്കുന്ന പ്രവൃത്തിയാണോ അത്? പ്രിയപ്പെട്ടവർ മരിക്കുമ്പോൾ അലമുറയിടുന്ന ഭാര്യയുടെയോ മക്കളുടെയോ പടമെടുത്തു പത്രത്തിൽ കൊടുക്കുന്നതിനെ പണ്ടത്തെക്കാൾ കൂടുതൽ വായനക്കാർ ഇപ്പോൾ എതിർക്കുന്നുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികൾ
ബഷീർ കഠാരയെടുത്ത് അവരെ വിരട്ടിയോടിക്കുന്നു, അടുത്തേക്ക് ആര്‍ക്കും അടുക്കാന്‍ വയ്യ. ഞാന്‍ പട്ടത്തുവിള കരുണാകരനെ വിവരമറിയിച്ചു. ഞങ്ങളൊക്കെ ബാലേട്ടനെന്നു വിളിക്കുന്ന പുതുക്കുടി ബാലകൃഷ്ണനെയും വിളിച്ചു.
Results 1-3