Activate your premium subscription today
സർഗാത്മക നിർഭയത്വത്തിന്റെയും ധൈഷണിക ജാഗ്രതയുടെയും മറുപേരായിരുന്നു പി.കെ. ബാലകൃഷ്ണൻ. കഴുത്തിനേക്കാളും എഴുത്തിനെ വിലമതിച്ച നെഞ്ചുറപ്പുള്ള ചിന്തകനും എഴുത്തുകാരനും ചരിത്രകാരനും പത്രപ്രവർത്തകനുമായിരുന്നു അദ്ദേഹം.
1962 ൽ പി.കെ. ബാലകൃഷ്ണൻ എഴുതിയ ‘നല്ല നോവലും മഹത്തായ നോവലും’ എന്ന ലേഖനം നോവലുകളെ സംബന്ധിച്ച് നമ്മുടെ ഉള്ളിലുള്ള പല തരം സന്ദേഹങ്ങളെ അഭിമുഖീകരിക്കുന്നു. നല്ല നോവലും ചീത്ത നോവലും എന്ന തലക്കെട്ടിൽ ഒരു ലേഖനം എന്റെ മനസ്സിൽ വന്ന സമയത്താണു ഞാൻ പികെയുടെ നോവൽ പഠനങ്ങൾ വായിച്ചത്. അതു സാമ്പ്രദായികമായ
Results 1-2