Activate your premium subscription today
Friday, Feb 14, 2025
41 minutes ago
ലണ്ടൻ∙ യുകെയിലെ പുരോഗമന സാംസ്കാരിക സംഘടനകളിൽ ഒന്നായ കൈരളി യുകെയുടെ ദേശീയ സമ്മേളനം ഏപ്രിൽ 25, 26 തീയതികളിൽ ഇംഗ്ലണ്ടിലെ ന്യൂബറിയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഏപ്രിൽ 25ന് നടക്കുന്ന പൊതു സമ്മേളനം മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും.
Feb 13, 2025
വടകര∙ നാട്ടിലേക്ക് വരുന്നതിനിടെ പ്രവാസി യുവാവ് ട്രെയിനിൽ നിന്നും മൂരാട് പുഴയിൽ വീണു. അഗ്നിരക്ഷാ സേന എത്തിയപ്പോഴേക്കും ഇയാൾ നീന്തി കരയ്ക്കു കയറി. കാസർകോട് കാട്ടക്കൽ കളനാട് മുനാഫർ (28) ആണ് പാലത്തിലൂടെ പോകുകയായിരുന്ന ട്രെയിനിൽനിന്നും വെള്ളത്തിലേക്കു വീണത്.
രണ്ടാമത് ഓർമ ബോസ് കുഞ്ചേരി സാഹിത്യപുരസ്കാരം പ്രഖ്യാപിച്ചു. കഥാ വിഭാഗത്തിൽ ഹുസ്നാ റാഫി രചിച്ച ഇന്തോളചരിതം ഒന്നാം സ്ഥാനവും വെള്ളിയോടന്റെ പിര രണ്ടാം സ്ഥാനവും നേടി .യാത്രാവിവരണ വിഭാഗത്തിൽ സുധീഷ് കുമാർ രചിച്ച ഫൈലച്ച എന്ന കുവൈത്ത് നഗരം ഒന്നാം സ്ഥാനവും എം. ഓ. രഘുനാഥ് രചിച്ച അഗ്നി ഭൂമിയിലൂടെ ഒരു യാത്ര രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
റിയാദ് ∙ ഗള്‍ഫ് നാടുകളില്‍ മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരുന്നതിനും അല്ലെങ്കില്‍ അവിടെ തന്നെ അടക്കം ചെയ്യുന്നതിനും ഡെത്ത് നോട്ടിഫിക്കേഷന്‍ മുതല്‍ കുടുംബത്തിന്റെ നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് (എൻഒസി) ഉള്‍പ്പെടെയുള്ള ഔദ്യോഗിക രേഖകള്‍ ആവശ്യമാണ്. ഓരോ ഗള്‍ഫ് നാടുകളിലും ആവശ്യമായ
ഹൂസ്റ്റൺ∙ ചിന്നമ്മ തോമസ് (102) ഹൂസ്റ്റണിൽ അന്തരിച്ചു. അയിരൂർ പകലോമറ്റം കോളാകോട്ട് പരേതനായ കെ.ടി.തോമസാണ് ഭർത്താവ്. അയിരൂർ ചായൽ മാർത്തോമാ ഇടവകാംഗമായിരുന്ന പരേത സുവിശേഷ സേവികാ സംഘം സെന്റർ സെക്രട്ടറിയായും സൺഡേസ്കൂൾ അധ്യാപികയായും ദീർഘകാലം പ്രവർത്തിച്ചു. പരേത പുന്നക്കാട് കുഴിമ്പാറ കുടുംബാംഗമാണ്. 1984ൽ
മിഷിഗൻ∙ 1975ൽ സ്ഥാപിതമായ മിഷിഗനിലെ ഇന്ത്യൻ കലാ സാംസ്കാരിക സംഘടനയായ ഡിട്രോയിറ്റ് കേരള ക്ലബിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മിഷിഗനിലെ എല്ലാ സാമൂഹിക സാംസ്കാരിക സാമുദായിക സംഘടനകളുടെ
മസ്കത്ത്∙ ഒമാനിലെ സേവനം പൂർത്തിയാക്കി മടങ്ങുന്ന ഇന്ത്യൻ അംബാസഡർ അമിത് നാരംഗിന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി യാത്രയയപ്പ് നൽകി. സുൽത്താനേറ്റിനും ഇന്ത്യയ്ക്കും ഇടയിൽ മികച്ച ബന്ധം സ്ഥാപിക്കുന്നതിനായി നടത്തിയ ശ്രമങ്ങൾക്ക് സയ്യിദ് ബദർ അൽ ബുസൈദി, സ്ഥാനപതിക്ക് നന്ദി പറഞ്ഞു. അമിത്
ലണ്ടൻ∙ ബ്രിട്ടനിൽ നഴ്സിങ് കെയർ മേഖലയിൽ കെയറർ വീസയിൽ എത്തിയവർ അഭിമുഖീകരിക്കുന്ന ദുരവസ്ഥയും ജോലി നേടാൻ ഇവർ തലവരി പണമായി നൽകിയ ലക്ഷങ്ങളുടെ കണക്കും തുറന്നു കാട്ടി ഗാർഡിയൻ പത്രത്തിന്റെ സർവേ റിപ്പോർട്ട്. ആയിരക്കണക്കിന് മലയാളികൾ അനുഭവിക്കുന്നതും കടന്നുപോയതുമായ നേർ അനുഭവങ്ങളുടെ തനിപ്പകർപ്പാണ് ഈ
Feb 12, 2025
തിരുവനന്തപുരം∙ പ്രവാസികളുടെ നാട്ടിലെ വസ്തുക്കൾക്കു പരിരക്ഷ, മടങ്ങിയെത്തുന്ന മുതിർന്ന പൗരന്മാരായ പ്രവാസികൾക്ക് പ്രത്യേക ആരോഗ്യ പരിപാലന - സാമൂഹിക സുരക്ഷ പദ്ധതികൾ, പ്രവാസികാര്യ വകുപ്പിന് പ്രത്യേക മന്ത്രി വേണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രവാസി സംഘടനകൾ ഗവർണർക്ക് നിവേദനം നൽകി. പ്രവാസീസ് കോൺക്ലേവ്
ദോഹയിൽ അന്തരിച്ച പ്രമുഖ വ്യവസായിയും ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക പ്രവർത്തകനും കെ എം സി സി ഖത്തർ സീനിയർ വൈസ്പ്രസിഡന്റുമായ കെ . മുഹമ്മദ് ഈസയുടെ വേർപാടിൽ അനുശോചിച്ച് നേതാക്കളും പ്രവാസി സംഘടനകളും. ഖത്തറിലെ പ്രവാസി സമൂഹത്തിനായി കെ എം സി സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഈസക്ക അനുസ്മരണ സമ്മേളനം വ്യാഴാഴ്ച രാത്രി 7മണിക്ക് ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടക്കുമെന്ന് കെഎംസിസി പ്രസിഡന്റ് ഡോ.അബ്ദുൽ സമദ് അറിയിച്ചു.
Results 1-10 of 2724
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.