Activate your premium subscription today
മനുഷ്യന്റെ തലയും വിചിത്രരൂപങ്ങളും പലതരം അടയാളങ്ങളും മൃഗങ്ങളുടെ ചിത്രവുമെല്ലാം അടങ്ങിയ ഒരു കളിമൺ ഫലകം. ഫെയ്സ്റ്റസ് ഡിസ്ക് എന്നറിയപ്പെടുന്ന, വൃത്താകൃതിയിലുള്ള ഈ ഫലകം, നൂറിലേറെ വർഷമായി പുരാവസ്തു ഗവേഷകരെ വട്ടം ചുറ്റിച്ചുകൊണ്ടിരിക്കുകയാണ്. നാലായിരത്തിലേറെ വർഷം പഴക്കമുള്ള ഫലകത്തിൽ രഹസ്യ ഭാഷയിൽ
Results 1-1