Activate your premium subscription today
അബുദാബി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിച്ച മധ്യപൂർവ ദേശത്തെ ഏറ്റവും വലിയ ഹിന്ദു ശിലാക്ഷേത്രമായ അബുദാബി ‘ബാപ്സ്’ ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ക്ഷേത്ര ദർശനത്തിനെത്തുമ്പോൾ ധരിക്കേണ്ട വസ്ത്രമുൾപ്പടെയുള്ള മാർഗനിർദേശങ്ങൾ ക്ഷേത്രത്തിന്റെ വെബ്സൈറ്റിൽ
അബുദാബി ∙ മധ്യപൂർവദേശത്തെ ആദ്യത്തെ പരമ്പരാഗത ഹൈന്ദവ ശിലാക്ഷേത്രത്തിലേക്കു സന്ദർശകരുടെ ഒഴുക്ക് തുടരുന്നു. മുൻകൂട്ടി റജിസ്റ്റർ ചെയ്ത സന്ദർശകർക്കാണ് പ്രവേശനം. എല്ലാ മതങ്ങളില്‍പ്പെട്ട ആളുകൾക്കുമായാണ് ക്ഷേത്രം വാതിലുകൾ തുറന്നിരിക്കുന്നത്. സന്ദർശകരെ സഹായിക്കാൻ ബിഎപിഎസ് സ്വാമിനാരായണൻ സൻസ്തയുടെ
അബുദാബി∙ അബുദാബിയിലെ ബാപ്സ് ഹിന്ദു ശിലാക്ഷേത്രം നാളെ വൈകിട്ട് അഞ്ചുമണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഏറെ സന്തോഷത്തിലും അഭിമാനത്തിലുമാണു യുഎഇയിലെ ഓരോ പ്രവാസി ഇന്ത്യക്കാരനും. യുഎഇ ഇന്ത്യക്കാർക്കു നൽകിയ വിലമതിക്കാനാകാത്ത സമ്മാനമാണിതെന്നാണു പ്രവാസികള്‍ പറയുന്നത്. ഇന്ത്യയും യുഎഇയും
അബുദാബി∙ ഒഡീഷാ സ്വദേശികളായ കരൺ, സുജിത്, അശോക് എന്നീ ശില്പികൾ പൂർണ സംതൃപ്തിയിലാണ്; അബുദാബി ബാപ്സ് ഹിന്ദു മന്ദിർ യാഥാർഥ്യമാകുമ്പോൾ ഇതിന് വേണ്ടി കരവിരുതിന്റെ വിസ്മയം തീർത്ത രണ്ടായിരം ശില്പികളില് മൂന്നു പേരായി തങ്ങളുമുണ്ടല്ലോ. ഫെബ്രുവരി 14ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കുന്ന,
അബുദാബി∙ ലോകം ഉറ്റുനോക്കുന്ന അബുദാബിയിലെ പ്രഥമ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രം ബാപ്സ് ഹിന്ദു മന്ദിർ ഉദ്ഘാടനത്തിനൊരുങ്ങി. ഫെബ്രുവരി 14ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔപചാരികമായി ഉദ്ഘാടനം ചെയ്യും. യുഎഇ ഭരണാധികാരികളടക്കം അറബ് പ്രമുഖകരും മറ്റു വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുക്കും.
അബുദാബി∙ യുഎഇയുടെ തലസ്ഥാനമായ അബുദാബിയില്‍ അക്ഷർധാം ക്ഷേത്രം ഒരുങ്ങുകയാണ്. അടുത്ത മാസം 14 നാണ് മൂർത്തി പ്രതിഷ്ഠ. അന്ന് വൈകിട്ട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് പ്രവേശനം . ഫെബ്രുവരി 18 മുതലാണ് പൊതുജനങ്ങള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം
അബുദാബി∙ മധ്യപൂർവ രാജ്യങ്ങളിലെ ആദ്യ പരമ്പരാഗത ഹിന്ദു ക്ഷേത്രമായ അബുദാബി ബാപ്സ് ക്ഷേത്രം (ബോച്ചസന്‍വാസി അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്ത ക്ഷേത്രം) അടുത്ത വർഷം ഫെബ്രുവരി 14ന് ഭക്തർക്കായി സമർപ്പിക്കും. ..
അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ദാനമായി നൽകിയ 11 ഏക്കർ സ്ഥലത്താണ് ക്ഷേത്രം നിർമിക്കുന്നത്.
Results 1-8