Activate your premium subscription today
ലോകസന്തോഷം കൗമാരത്തിലേക്കുള്ള സഞ്ചാരത്തിലാണ്; പത്തു വയസ്സ്. എന്തുണ്ടായിട്ടെന്താ, സന്തോഷമില്ലെങ്കിൽ എന്തു ഫലം എന്നു ചോദിച്ച് ഐക്യരാഷ്ട്ര സംഘടന ലോക സന്തോഷദിനം ആഘോഷിച്ചു തുടങ്ങിയത് 2013ൽ ആണ്.ഇക്കൊല്ലം ആ ദിനം ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു; മാർച്ച് 20. അന്നുതന്നെ പലരും ഇക്കാര്യം നമ്മെ ഓർമിപ്പിക്കുകയും ചെയ്തു. സന്തോഷമായിരിക്കുക എന്നത് നമ്മുടെയെല്ലാം അവകാശമാണെന്നാണ് ഐക്യരാഷ്ട്രസംഘടന പ്രഖ്യാപിച്ചത്.
അപ്പുക്കുട്ടന്റെ തലയിൽ കഷണ്ടി ആക്രമണം തുടങ്ങിയപ്പോൾ പ്രിയ സുഹൃത്ത് കഷ്ടകാൽജി അലങ്കാരം പറഞ്ഞു: തലയൊരു വിമാനത്താവളമാകുന്ന ലക്ഷണമുണ്ട്. അപ്പുക്കുട്ടന്റെ തലയിൽ പെട്ടെന്നൊരു മറുപടി ഉദിച്ചു: ങ്ഹ, ചെറിയ ഹെലികോപ്റ്ററൊക്കെ ഇപ്പോൾത്തന്നെ ഇറക്കാം. അതാണ് അലങ്കാരത്തിന്റെ ശക്തിയും ഭംഗിയും. അലങ്കാരങ്ങൾ പക്ഷേ, വിശ്വസിക്കാനുള്ളതല്ല.
ഉഴുന്നുവടയാണോ പരിപ്പുവടയാണോ മൂത്തത് എന്ന ചോദ്യം മാങ്ങയാണോ അണ്ടിയാണോ സീനിയർ എന്ന സംശയംപോലെതന്നെയാണെങ്കിലും ഇപ്പോൾ ഉത്തരം കിട്ടിയിരിക്കുന്നത് വടയ്ക്കാണ്. സായ്പിന്റെ ഭാഷയെ കൈപിടിച്ചു നടത്തുന്ന ഓക്സ്ഫഡ് നിഘണ്ടുവിൽ ഉഴുന്നുവട കയറിപ്പറ്റിയിരിക്കുന്നു.
ഡയോജനീസിനെ നമുക്കു നല്ല പരിചയമാണ്; പട്ടാപ്പകൽ വിളക്കുമായി ആതൻസിലെ തെരുവുകളിലൂടെ നടന്ന ഗ്രീക്ക് തത്വജ്ഞാനി. സത്യസന്ധരായ മനുഷ്യരെ തിരയുകയാണെന്നാണ് അങ്ങേർ പറഞ്ഞത്; നാം അതു വിശ്വസിച്ചുപോരുന്നു. ക്രിസ്തുവിനുമുൻപ് നാലാം നൂറ്റാണ്ടിൽ ജീവിച്ച ഡയോജനീസിന്റെ അനുജനോ, കുറഞ്ഞപക്ഷം അകന്ന ബന്ധുവെങ്കിലുമോ, ആകാൻ യോഗ്യതയുള്ള ഒരാൾ നമ്മുടെ നാട്ടിലുണ്ട്;
ഇടംവലം നോക്കാതെ തള്ളാൻ നമുക്കെല്ലാം അവകാശമുണ്ടെങ്കിലും എഴുതിത്തള്ളൽ പ്രധാനമായും ബാങ്കുകൾക്കു പറഞ്ഞിട്ടുള്ളതാണ്. എഴുതിത്തള്ളാനാകാത്ത ഒരു കണക്ക് ഈയിടെ പാർലമെന്റിൽ വന്നു: 2021–22 വരെയുള്ള ആറു വർഷക്കാലത്ത് രാജ്യത്തെ ബാങ്കുകൾ എഴുതിത്തള്ളിയ കിട്ടാക്കടം 11.17 ലക്ഷം കോടി രൂപ. അപ്പുക്കുട്ടൻ കണ്ണടച്ചുതുറന്ന് വീണ്ടും വീണ്ടും വായിച്ചു: ഉവ്വ്, 11.17 ലക്ഷം കോടി.
ഇപ്പോൾ, 2022 പാട്ടുംപാടി പടിയിറങ്ങിപ്പോകാനൊരുങ്ങുമ്പോൾ, വാർഡന്മാർ സമയവിവരപ്പട്ടികയുമായി കാവൽനിന്നിരുന്ന പഴയകാല ഹോസ്റ്റലുകളെപ്പറ്റി അപ്പുക്കുട്ടൻ ഓർത്തുപോകുന്നു. സമത്വത്തിന്റെ കാര്യത്തിൽ അന്നു തർക്കമില്ല; ആണും പെണ്ണും വാർഡൻ തന്നെ.
എല്ലാ ശാസ്ത്രത്തിന്റെയും തുടക്കം ഇന്ത്യയിൽനിന്നാണെന്നു സ്ഥാപിക്കാനൊരു വൻപദ്ധതിക്കു നാം തുടക്കമിട്ടിരിക്കുന്നു. നാം എന്നു പറഞ്ഞാൽ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലും ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒയും ചേർന്ന്. അതോടെ ശാസ്ത്രരംഗത്ത് ഇന്ത്യയ്ക്കു വിശ്വഗുരുപ്പട്ടം കിട്ടും.
ഇന്നലെയായിരുന്നു കേരളപ്പിറവിദിനം; നമ്മുടെ സ്വന്തം മലയാളത്തെപ്പറ്റി ചിന്തിക്കാൻ ഇതിനെക്കാൾ നല്ല നേരമില്ല. കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ എന്നു രോമാഞ്ചം കൊണ്ട മഹാകവി വള്ളത്തോൾ പക്ഷേ, മലയാളമെന്നു കേട്ടാൽ എന്തുവേണമെന്നു പറഞ്ഞിട്ടില്ല. മലയാളത്തിനു വന്നുചേരാൻപോകുന്ന
ഭൂപടത്തിൽ നോക്കുമ്പോൾ കണ്ണൊന്നു തെറ്റിയാൽ ഉത്തര കൊറിയയിൽനിന്നു ദക്ഷിണ കൊറിയയിലേക്കു വീണുപോകാൻ സാധ്യത ഏറെയാണ്. മുകളിലേക്കു നോക്കിയാൽ ഉത്തര കൊറിയ; തൊട്ടുതാഴെ ദക്ഷിണ കൊറിയ. ഉത്തര കൊറിയ വികസനത്തിന്റെയും ജനാധിപത്യത്തിന്റെയും ഉത്തമ
സിപിഎം പിന്തുണയോടെ എംഎൽഎയായ സ്വതന്ത്രൻ എന്ന നിലയിൽ കെ.ടി.ജലീൽ അർധസഖാവാണ്. മുഖ്യമന്ത്രിയുൾപ്പെടെയുള്ള നേതാക്കൾ ജലീലിന്റെ കശ്മീർനയം തള്ളിപ്പറഞ്ഞതോടെTharangangalil Panachi, KT Jaleel, controversial remark, Jammu and Kashmir, CPM, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.
Results 1-10 of 43