Activate your premium subscription today
ന്യൂഡൽഹി∙ ഫുക്കുഷിമയിലെ തകർന്ന ആണവകേന്ദ്രത്തിൽനിന്ന് റേഡിയോആക്ടീവ് മാലിന്യം നിറഞ്ഞ വെള്ളം കടലിലേക്ക് ഒഴുക്കാനുള്ള ജപ്പാന്റെ തീരുമാനം ഇന്ത്യയിലുള്‍പ്പെടെ വൻ ആശങ്കയുയർത്തുന്നു... Fukushima Nuclear Plant, Radioactive Contaminated Water, Japan, Malayala Manorama, Manorama Online, Manorama News
കർണാടകയിലെ ചിത്രദുർഗ, കാവദിഗാരെഹട്ടി തുടങ്ങിയ ഗ്രാമീണ ജില്ലകളിൽ ചെന്നാൽ വെള്ളം കുടിച്ച് അവശരായവരെ കാണാം. ഗ്രാമത്തിലെ പൊതു പൈപ്പുകളിൽനിന്നും കുഴൽക്കിണറുകളിൽനിന്നുമെത്തുന്ന വെള്ളം കുടിച്ച് അവർ തളർന്നു വീഴാനും മരിച്ചു പോകാനും തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു. ജീവിച്ചിരിക്കുന്നവരിൽ പലരുടെയും മുതുകു വളഞ്ഞു, കാൽ മരവിച്ചു, ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്നങ്ങൾ വേറെ. 2023 ജൂൺ, ജൂലൈ കാലയളവിൽ മാത്രം വിവിധ ജില്ലകളിലായി മലിനജലം കുടിച്ച് മരണത്തിന് കീഴടങ്ങിയത് പത്തിലധികം പേരാണ്. ഇതു കർണാടകയുടെ മാത്രം കാര്യമല്ല. രാജ്യത്ത് പ്രതിവർഷം എട്ടു ലക്ഷം പേരാണ് മലിനജലം കുടിക്കുന്നതു മൂലം മരിക്കുന്നതെന്നാണ് കണക്കുകൾ.
സിയോൾ∙ ഉപ്പും കടലിൽനിന്നുള്ള മറ്റു വസ്തുക്കളും എത്രയും പെട്ടെന്ന് ശേഖരിച്ചു സൂക്ഷിക്കുന്ന തിരക്കിലാണ് ദക്ഷിണ കൊറിയയിലെ വ്യാപാരികളും ജനങ്ങളും. ജപ്പാനിൽനിന്ന് കടലിലേക്ക് ഒഴുക്കുന്ന ആണവ മാലിന്യമാണ് ദക്ഷിണ കൊറിയയുടെ പേടി സ്വപ്നമായി മാറിയിരിക്കുന്നത്. തകർന്ന ന്യൂക്ലിയർ പവർ പ്ലാന്റിൽനിന്ന്, സംസ്കരിച്ച
Results 1-3