Activate your premium subscription today
ബജറ്റ് സ്മാർട്ട്ഫോൺ സെഗ്മെന്റിൽ ഉയർന്ന പ്രകടനമുള്ള മീഡിയടെക് ഹീലിയോ ജി85 ചിപ്സെറ്റുമായി പുതിയ റെഡ്മി 13സി എന്ന 4G സ്മാർട്ട്ഫോൺ വിപണിയിലേക്കെത്തുന്നു. 10,000 രൂപയിൽ താഴെയുള്ള ബജറ്റ് സ്മാർട്ട്ഫോണുകളുമായി മത്സരിക്കാനാണ് പോകോ ബ്രാൻഡിങിലെ രാജ്യാന്തര ലോഞ്ചിങിനുശേഷം
പോക്കറ്റിലൊതുങ്ങുന്ന വിലയിൽ കരുത്തുറ്റ പ്രകടനം വാഗ്ദാനം ചെയ്യുന്ന സ്മാർട് ഫോൺ പുറത്തിറക്കി ഷവോമി. സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്സെറ്റുള്ള ഇന്ത്യയിലെ ആദ്യ ഫോൺ എന്ന അവകാശവാദവുമായി പുറത്തിറങ്ങുന്ന സ്മാർട്ഫോൺ വില 11999 രൂപയാണ്. 5ജി മോഡലിനൊപ്പം പ്രൊസസറിൽ മാത്രം വ്യത്യാസം വരുത്തി 4 ജി മോഡലും കമ്പനി
108എംപി ക്യാമറയുള്ള മി 11എക്സ് പ്രോയ്ക്ക് 8000 രൂപ കിഴിവ്. 6000എംഎഎച് ബാറ്ററിയുള്ള റെഡ്മി 10 പവറിനും ആമസോണില്‍ ഓഫര്‍. ഇപ്പോള്‍ ഷഓമിയുടെ മി 11എക്സ് പ്രോ 5ജി ഫോണിനും, റെഡ്മി 10 പവര്‍ ഫോണിനും ആമസോണില്‍ ഓഫര്‍. സ്നാപ്ഡ്രാഗണ്‍ 888 ശക്തിപകരുന്ന മോഡലാണ് മി 11എക്സ് പ്രോ 5ജി. ഫോണിന് 8ജിബി റാമും,
റെഡ്മി എ1 സീരീസിന്റെ പരിഷ്കരിച്ച പതിപ്പ് റെഡ്മി എ2 ആമസോണിൽ വൻ ഓഫർ വിലയ്ക്ക് വിൽക്കുന്നു. മീഡിയടെക് ഹീലിയോ ജി36 പ്രോസസറും 7 ജിബി വരെ വികസിപ്പിക്കാവുന്ന റാമും ഉള്ള സ്മാർട് ഫോണുകൾ എൻട്രി ലെവൽ ഹാൻഡ്സെറ്റുകളായാണ് അവതരിപ്പിച്ചിരിക്കുന്നത്. 8999 രൂപയ്ക്ക് അവതരിപ്പിച്ച റെഡ്മി എ2 ഹാൻഡ്സെറ്റ് 6299
റെഡ്മി നോട്ട് 12എസ് ചൊവ്വാഴ്ച പോളണ്ടിൽ അവതരിപ്പിച്ചു. റെഡ്മി നോട്ട് 12 5ജി, റെഡ്മി നോട്ട് 12 പ്രോ 5ജി, റെഡ്മി നോട്ട് 12 പ്രോ പ്ലസ് 5ജി, റെഡ്മി നോട്ട് 12 4ജി, റെഡ്മി നോട്ട് 12 ടർബോ, റെഡ്മി നോട്ട് 12ആർ പ്രോ 5ജി മോഡലുകൾ ഉൾപ്പെടുന്ന റെഡ്മി നോട്ട് 12 ലൈനപ്പിലെ ഏറ്റവും പുതിയ സ്മാർട് ഫോണാണിത്. റെഡ്മി
ഓൺലൈൻ ഷോപ്പിങ്ങിലൂടെയും അല്ലാതെയും ചൂടപ്പം പോലെ വിറ്റഴിക്കപ്പെട്ടിരുന്ന ബജറ്റ് ഫോണായിരുന്നു റെഡ്മി സീരിസിലെ ഫോണുകൾ. കുറഞ്ഞ വിലയ്ക്ക് മികച്ച ഫീച്ചറുകൾ നൽകിയിരുന്ന റെഡ്മി രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ഫോണുകളിൽ ഒന്നാണ്. കഴിഞ്ഞദിവസം തൃശൂരിലെ തിരുവില്വാമലയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്
റെഡ്മി എ1 സീരീസിന്റെ പരിഷ്കരിച്ച പതിപ്പ് റെഡ്മി എ2, റെഡ്മി എ2+ എന്നിവ യൂറോപ്പിൽ അവതരിപ്പിച്ചു. മീഡിയടെക് ഹീലിയോ ജി36 പ്രോസസറും 3ജിബി വരെ റാമും ഉള്ള സ്മാർട് ഫോണുകൾ എൻട്രി ലെവൽ ഹാൻഡ്സെറ്റുകളായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഷഓമിയുടെ രാജ്യാന്തര വെബ്സൈറ്റിലാണ് ഫോണുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ,
റെഡ്മിയുടെ പുതിയ സ്മാർട് വാച്ച് യൂറോപ്പിൽ അവതരിപ്പിച്ചു. റെഡ്മി വാച്ച് 3 ൽ 390×450 പിക്സൽ സ്ക്രീൻ റെസലൂഷനും 60Hz റിഫ്രഷ് റേറ്റുമുള്ള 1.75 ഇഞ്ച് റൗണ്ട് അമോലെഡ് ഡിസ്പ്ലേ, ബ്ലൂടൂത്ത് കോളിങ്, 120-ലധികം സ്പോർട്സ് മോഡുകൾ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. ബ്ലാക്ക്, ഐവറി എന്നീ രണ്ട് കളർ വേരിയന്റുകളിൽ
റെഡ്മി നോട്ട് 12 സീരീസ് സ്മാർട് ഫോണുകൾ രാജ്യാന്തര വിപണിയിൽ അവതരിപ്പിച്ചു. റെഡ്മി നോട്ട് 12 5ജി, നോട്ട് 12 പ്രോ 5ജി, നോട്ട് 12 പ്രോ + 5ജി, പുതുതായി അവതരിപ്പിച്ച റെഡ്മി നോട്ട് 12 4ജി എന്നിവയാണ് നോട്ട് 12 ലൈനപ്പിൽ ഉൾപ്പെടുന്ന നാല് മോഡലുകൾ. റെഡ്മി നോട്ട് 12 4ജിയുടെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ്
രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ആമസോണിൽ സ്മാർട് ടിവികൾക്ക് വൻ ഓഫറുകളാണ് നൽകുന്നത്. ആമസോൺ ഫാബ് ടിവി ഫെസ്റ്റിലാണ് സ്മാർട് ടിവികൾക്ക് ഇപ്പോൾ വൻ ഓഫർ നൽകുന്നത്. മാർച്ച് 16 മുതൽ 19 വരെയാണ് വിൽപന. 7,999 രൂപയ്ക്ക് വരെ സ്മാർട് എൽഇഡി ടിവികൾ ലഭ്യമാണ്. നോകോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകൾ, 1500 രൂപ വരെ
Results 1-10 of 18