Activate your premium subscription today
ഒരോ പുതിയ തലമുറ ഐഫോണ്‍ സീരിസും അവതരിപ്പിക്കുമ്പോള്‍ ആപ്പിള്‍ അതിന്റെ ക്യാമറാ പ്രകടനം മുന്‍ തലമുറയെ അപേക്ഷിച്ച് മികവു പുലര്‍ത്തുമെന്ന് അവകാശപ്പെടാറുണ്ട്. പൊതുവെ ആപ്പിള്‍ ഫാന്‍സ്, തങ്ങളുടെ പ്രിയപ്പെട്ട കമ്പനി പറയുന്നത് മുഖവിലയ്ക്കെടുക്കുകയാണ് ചെയ്യുന്നത്. cഎന്നാലിപ്പോള്‍, ഒരു ടിക്ടോക്കര്‍ ഐഫോണ്‍ 13
ഒരു മാസത്തിനുള്ളിൽ ഔദ്യോഗികമായി ആപ്പിള്‍ ഐഫോൺ 16 സീരീസ് അവതരിപ്പിക്കും. കാത്തിരുന്നു കണ്ടൂടെയെന്ന് ചോദിച്ചാൽ ആപ്പിളിന്റെ കാര്യത്തിൽ മാത്രം അങ്ങനെയല്ല കാര്യങ്ങൾ നടക്കുക. ഇപ്പോൾ ഒരു റെഡിറ്റ് ഉപയോക്താവ് പുറത്തുവിട്ട ഡമ്മി യൂണിറ്റുകളുടെ ചിത്രങ്ങൾ വരാനിരിക്കുന്ന ഐഫോൺ 16യുടെ ഒരു സൂചന നൽകുന്നു. ഐഫോൺ
2024ന്റെ ആദ്യ പാദത്തിൽ ലോകത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ സ്മാർട്ഫോൺ മോഡലേതായിരിക്കും?, ഐഫോൺ 15 പ്രോ മാക്സ് തന്നെയാണെന്ന് ടെക്നോളജി മാർക്കറ്റ് റിസർച്ച് സ്ഥാപനമായ കൗണ്ടർ പോയന്റ് . ഏറ്റവും മികച്ച സ്മാർട്ഫോണുകളുടെ പട്ടിക പുറത്തിറക്കിയപ്പോൾ ആപ്പിളും സാംസങും ആധിപത്യം പുലർത്തുകയാണ്. 4. 4 ശതമാനം വിപണി
ഗൂഗിൾ പിക്സൽ 8, ഐഫോൺ 15, ഗാലക്സി എസ് 23(Samsung Galaxy S23 ); ഫോണുകളിലെ ഒന്നാം സ്ഥാനത്തിനായി മത്സരിച്ച ഈ മോഡലുകളിൽ വിജയി ഏതായിരിക്കും. സംശയമേതും വേണ്ട എഐ ഫീച്ചറുകളും ക്യാമറ ശേഷിയും ഒരേപോലെ മികവുറ്റതാക്കിയ പിക്സൽ 8 തന്നെ.ഇതാദ്യമായാണ് ഒരു ഗൂഗിൾ ഫോൺ എംഡബ്ല്യുസിയിൽ ഈ കിരീടം നേടുന്നത്
2024 അവസാനത്തോടെ പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 16 പ്രോയിലും 16 പ്രോ മാക്സിലും ഒരു പുതിയ ക്യാമറ ബട്ടൺ കൊണ്ടുവരുമെന്ന് അഭ്യൂഹം. പുതിയ ക്യാപ്ചർ ബട്ടൺ സൂം ക്രമീകരിക്കാനും അതല്ലെങ്കിൽ ആംഗ്യങ്ങൾ ഉപയോഗിച്ചു വിഡിയോ റിക്കോർഡ് ചെയ്യാനും അനുവദിക്കും. ഹൊറിസോണ്ടൽ വിഡിയോ ഷൂട്ട് ചെയ്യുന്നതിനായുള്ള ക്യാമറ ബദലായി
ഐഫോൺ 15 സീരീസ് കുറച്ച് മാസങ്ങൾക്ക് മുൻപാണ് വിൽപ്പനയ്ക്കെത്തിയത് അപ്പോഴേക്കും അടുത്ത തലമുറ ഐഫോൺ 16 ലൈനപ്പിനെക്കുറിച്ച് ഇതിനകം തന്നെ അഭ്യൂഹങ്ങളുമുണ്ട്. ഐഫോൺ 16 ലോഞ്ച് ചെയ്യുന്നതിന് ഇനിയും മാസങ്ങൾ ബാക്കിയുണ്ട്, എങ്കിലും ചോർച്ചകളും കിംവദന്തികളും ഇതിനകംതന്നെ പുറത്തുവന്നു കഴിഞ്ഞു. ഏകദേശം 10 മാസം കഴിഞ്ഞ്
ഐഫോൺ 15 പ്രോ മോഡലുകളിലെ അമിത ചൂടാകൽ പ്രശ്നങ്ങളെക്കുറിച്ചു നിരവധി സമൂഹിക മാധ്യമ പോസ്റ്റുകളും മാധ്യമ വാർത്തകളും വന്ന സാഹചര്യത്തിൽ വരാനിരിക്കുന്ന iOS 17 അപ്ഡേറ്റ് നിർണായകമാണ്. ആപ്പിൾ പരിശോധനകൾ നടത്തുകയാണെന്നും . ഈ ആഴ്ച അവസാനമോ അടുത്ത ആഴ്ച ആദ്യമോ ഉപയോക്താക്കൾക്ക് അപ്ഡേറ്റ് ലഭ്യമാകുമെന്ന്
ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ , ഐഫോൺ 15 പ്രോ മാക്സ് എന്നിങ്ങനെ നാല് സ്മാർട്ട്ഫോണുകളാണ് ആപ്പിൾ അതിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ സീരീസായ ഐഫോൺ 15 ലൈനപ്പ് ഈ മാസം ആദ്യം അവതരിപ്പിച്ചത്. ഐഫോൺ 15 പ്രോ , ഐഫോൺ 15 പ്രോ മാക്സ് ഉപയോക്താക്കൾ ഫോണുകൾക്കു അമിതമായി ചൂടാകുന്ന പ്രശ്നമുണ്ടെന്നാണ്
ഡൽഹി-എൻസിആർ, മുംബൈ, പൂനെ എന്നിവിടങ്ങളിലെ എല്ലാ ബ്ലിങ്കിറ്റ് ഉപയോക്താക്കൾക്കും ഗ്രോസറി സ്റ്റോർ ആപ്പ് വഴി ഏറ്റവും പുതിയ ഐഫോൺ ഓർഡർ ചെയ്യാം.ഐഫോൺ 15 ഇപ്പോൾ സോമാറ്റോയുടെ ഉടമസ്ഥതയിലുള്ള ബ്ലിങ്കിറ്റിലൂടെ 10 മിനിറ്റിനുള്ളിൽ ലഭിക്കും .ഇന്ത്യയിലുടനീളമുള്ള ആപ്പിൾ സ്റ്റോറുകളിൽ ഉപഭോക്താക്കൾ വൻ ക്യൂ വന്നപ്പോൾ 10
Results 1-10 of 14