ADVERTISEMENT

ഇൻഡിഗോ ഫ്ലൈറ്റ് യാത്രയിൽ സ്ത്രീ യാത്രികർക്ക് ഇഷ്ടമുള്ള സീറ്റുകൾ തിരഞ്ഞെടുക്കാം. വെബ് ചെക്ക് ഇൻ ഓപ്ഷനിലൂടെ ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കാം. സ്ത്രീകൾക്കു കൂടുതൽ സുരക്ഷിതമായി യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്ന സംവിധാനമാണിതെന്ന് എയർലൈൻ പത്രക്കുറിപ്പിൽ പറയുന്നു. സോളോ യാത്രികരായ സ്ത്രികളും കുംടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർക്കും ഈ സംവിധാനം ഏറെ പ്രയോജനപ്പെടും.

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്കു ആവശ്യമെങ്കിൽ തൊട്ടടുത്തുള്ള സീറ്റിൽ സ്ത്രീകളാകുന്ന രീതിയിൽ ഈ സംവിധാനത്തിലൂടെ മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കും.

English Summary:

IndiGo Airlines’ New Seat Selection: Empowering Women to Travel Safely

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com