ADVERTISEMENT

ശുഭ മുഹൂർത്തം കുറഞ്ഞ മാസമാണ് ജൂൺ 2019 .അതനുസരിച്ച് ഓരോ നാളുകാർക്കും ചേർന്ന മുഹർത്തങ്ങളാണ്  താഴെ ചേർക്കുന്നത്.

 

 

അശ്വതി:  ജൂൺ    07  ന്  പകൽ  11.10   മുതൽ 12.20  വരെയും  12   ന്  പകൽ  10.10    മുതൽ 11.20   വരെയും 20 ന് പകൽ 10.55  മുതൽ 12.00 വരെയും      ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

ഭരണി:      ജൂൺ 07  ന്  പകൽ  11.10   മുതൽ 12.20  വരെയും     12   ന്  പകൽ  10.10    മുതൽ 11.20   വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

കാർത്തിക:   ജൂൺ  07  ന്  പകൽ  11.10   മുതൽ 12.20  വരെയും  12   ന്  പകൽ  10.10    മുതൽ 11.20   വരെയും    ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

രോഹിണി: ജൂൺ  07  ന്  പകൽ  11.10   മുതൽ 12.20  വരെയും     12   ന്  പകൽ  10.10    മുതൽ 11.20   വരെയും 20 ന് പകൽ 10.55  മുതൽ 12.00 വരെയും       ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

മകയിരം:  ജൂൺ  07  ന്  പകൽ  11.10   മുതൽ 12.20  വരെയും   07  ന്  പകൽ  11.10   മുതൽ 12.20  വരെയും  12   ന്  പകൽ  10.10    മുതൽ 11.20   വരെയും 20 ന് പകൽ 10.55  മുതൽ 12.00 വരെയും       ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

തിരുവാതിര: ജൂൺ  12   ന്  പകൽ  10.10    മുതൽ 11.20   വരെയും 20 ന് പകൽ 10.55  മുതൽ 12.00 വരെയും      ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

പുണർതം:        ജൂൺ  12   ന്  പകൽ  10.10    മുതൽ 11.20   വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

പൂയം: ജൂൺ  07  ന്  പകൽ  11.10   മുതൽ 12.20  വരെയും   12   ന്  പകൽ  10.10    മുതൽ 11.20   വരെയും 20 ന് പകൽ 10.55  മുതൽ 12.00 വരെയും       ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

ആയില്യം:   ജൂൺ  07  ന്  പകൽ  11.10   മുതൽ 12.20  വരെ ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

മകം:  ജൂൺ  07  ന്  പകൽ  11.10   മുതൽ 12.20  വരെയും     12   ന്  പകൽ  10.10    മുതൽ 11.20   വരെയും 20 ന് പകൽ 10.55  മുതൽ 12.00 വരെയും       ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

 

പൂരം  : ജൂൺ  07  ന്  പകൽ  11.10   മുതൽ 12.20  വരെയും 12   ന്  പകൽ  10.10    മുതൽ 11.20   വരെയും 20 ന് പകൽ 10.55  മുതൽ 12.00 വരെയും       ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

ഉത്രം :    ജൂൺ  07  ന്  പകൽ  11.10   മുതൽ 12.20  വരെ ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

അത്തം:  ജൂൺ 20 ന് പകൽ 10.55  മുതൽ 12.00 വരെ      ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

ചിത്തിര:  ജൂൺ  07  ന്  പകൽ  11.10   മുതൽ 12.20  വരെയും   07  ന്  പകൽ  11.10   മുതൽ 12.20  വരെയും  12   ന്  പകൽ  10.10    മുതൽ 11.20   വരെയും 20 ന് പകൽ 10.55  മുതൽ 12.00 വരെയും     ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

ചോതി: ജൂൺ  07  ന്  പകൽ  11.10   മുതൽ 12.20  വരെയും 20 ന് പകൽ 10.55  മുതൽ 12.00 വരെയും       ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

വിശാഖം: ജൂൺ  07  ന്  പകൽ  11.10   മുതൽ 12.20  വരെയും   07  ന്  പകൽ  11.10   മുതൽ 12.20  വരെയും  12   ന്  പകൽ  10.10    മുതൽ 11.20   വരെയും 20 ന് പകൽ 10.55  മുതൽ 12.00 വരെയും       ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

അനിഴം:     ജൂൺ  07  ന്  പകൽ  11.10   മുതൽ 12.20  വരെ ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

തൃക്കേട്ട:  ജൂൺ  07  ന്  പകൽ  11.10   മുതൽ 12.20  വരെയും     12   ന്  പകൽ  10.10    മുതൽ 11.20   വരെയും 20 ന് പകൽ 10.55  മുതൽ 12.00 വരെയും      ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

മൂലം: ജൂൺ  07  ന്  പകൽ  11.10   മുതൽ 12.20  വരെയും   12   ന്  പകൽ  10.10    മുതൽ 11.20   വരെയും 20 ന് പകൽ 10.55  മുതൽ 12.00 വരെയും      ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

പൂരാടം:     ജൂൺ  12   ന്  പകൽ  10.10    മുതൽ 11.20   വരെ ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

 

ഉത്രാടം:    ജൂൺ  07  ന്  പകൽ  11.10   മുതൽ 12.20  വരെയും     12   ന്  പകൽ  10.10    മുതൽ 11.20   വരെയും    ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

 

 

തിരുവോണം: ജൂൺ  07  ന്  പകൽ  11.10   മുതൽ 12.20  വരെയും 20 ന് പകൽ 10.55  മുതൽ 12.00 വരെയും       ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

അവിട്ടം:         ജൂൺ  07  ന്  പകൽ  11.10   മുതൽ 12.20  വരെയും   12   ന്  പകൽ  10.10    മുതൽ 11.20   വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

ചതയം: ജൂൺ  07  ന്  പകൽ  11.10   മുതൽ 12.20  വരെയും  12   ന്  പകൽ  10.10    മുതൽ 11.20   വരെയും 20 ന് പകൽ 10.55  മുതൽ 12.00 വരെയും       ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

പൂരുരുട്ടാതി:      ജൂൺ  12   ന്  പകൽ  10.10    മുതൽ 11.20   വരെ ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

 

ഉത്രട്ടാതി:  ജൂൺ  07  ന്  പകൽ  11.10   മുതൽ 12.20  വരെയും 20 ന് പകൽ 10.55  മുതൽ 12.00 വരെയും      ശുഭ കാര്യങ്ങൾക്കുപയോഗിക്കാം

 

രേവതി: ജൂൺ  07  ന്  പകൽ  11.10   മുതൽ 12.20  വരെയും     12   ന്  പകൽ  10.10    മുതൽ 11.20   വരെയും 20 ന് പകൽ 10.55  മുതൽ 12.00 വരെയും       ശുഭ കാര്യങ്ങൾക്കുപയോഗിക്കാം.

 

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com