ADVERTISEMENT

ദേവി അംബികയാണ് ജീവജാലങ്ങളുടെ ഓർമശക്തിയായി വിളങ്ങുന്നവൾ എന്ന് ദേവീഭാഗവതത്തിൽ പറയുന്നുണ്ട്.  ഇഷ്ടപ്പെട്ട ദേവീ സന്നിധിയിൽ പുഷ്പാഞ്ജലി നടത്തി പ്രാർഥിച്ചാൽ  ഓർമ ശക്തി കൂടും.

ക്ഷേത്രദർശന വേളയിൽ അഞ്ച് മൺവിളക്കുകളിൽ നെയ് ദീപം ദേവീസന്നിധിയിൽ വയ്ക്കാം.

 

ദേവിസന്നിധിയിൽ പോകാൻ പറ്റിയില്ലെങ്കിൽ വീട്ടിലെ പൂജാമുറിയിൽ വിളക്കുകത്തിച്ചുവെച്ച്

'യാ ദേവീ സർവഭൂതേഷു

സ്മൃതി രൂപേണ സംസ്ഥിതാ!

നമസ്തസ്യൈ നമസ്തസ്യൈ

നമസ്തസ്യൈ നമോ നമ:

എന്ന സ്തുതി നിത്യവും പതിനൊന്നുതവണ ജപിച്ച് പ്രാർഥിക്കുക, ഓർമശക്തി കൂടും.

 

ധ്യാനമുദ്ര

 

കണ്ണുകൾ അടച്ച് ചൂണ്ടുവിരൽ കൊണ്ട് പെരുവിരലിനെ തൊടുന്ന വിധം കൈകൾ വച്ച് (ധ്യാനമുദ്രയിൽ) ഇരുപത് മിനിറ്റ് കണ്ണുകൾ അടച്ച് ധ്യാനിച്ചാൽ ഓർമ  ശക്തി വർധിക്കും.

 

English Summary : How to improve Memory Power

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com