ADVERTISEMENT

നാരായണീയം ഒന്നാം ദശകത്തിൽ ഭഗവാന്റെ മഹിമാനുവർണനവും രണ്ടാം ദശകത്തിൽ  ഭഗവദ് രൂപവർണനവുമാണ്. 

മൂന്നാം ദശകത്തിൽ എത്തുമ്പോഴേക്കും ഭക്തിയുടെ ഉദാത്ത ഭാവത്തിലേക്ക് നമ്മൾ പ്രവേശിക്കുകയാണ്. 

ഭക്തിസ്വരൂപവർണനവും ഭക്തിപ്രാർഥനയുമാണ് മൂന്നാം ദശകത്തിൽ വിവരിക്കുന്നത്.

"പഠന്തോ നാമാനി പ്രമരഭരസിന്ധൗ നിപതിതാ:..." എന്ന് ആരംഭിക്കുന്ന ആദ്യശ്ലോകത്തിൽ പറയുന്നത്, ഭഗവാനിൽ ഭക്തിയുള്ളവർ ഭാഗ്യവാന്മാരാണെന്നാണ്. 

തുടർന്ന് ഭക്തിയുടെ സ്വരൂപത്തെ ക്കുറിച്ചും വിശദമായി വിവരിക്കുന്നുണ്ട്.

എന്നെ അവിടുത്തെ ഉത്തമഭക്തനാക്കേണമേ എന്നു കൂടി പ്രാർഥിക്കുന്നു:

"ഭവദ്ഭക്തോത്തംസം ഝടിതി കുരു മാം കംസദമന" എന്ന്.

 

നാരായണീയം: ദശകം- 3

പാരായണം:

ശ്രീമതി രാധ ഗിരിജാവല്ലഭൻ, 

വരന്തരപ്പിള്ളി

 

 

നാരായണീയം: ദശകം- 3

വ്യാഖ്യാനം:

 

ഡോ. കെ.ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി

(വൈസ് പ്രിൻസിപ്പൽ, 

ഗവ. സംസ്കൃത കോളജ്, 

തിരുവനന്തപുരം)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com