ADVERTISEMENT

 

പാലാഴിമഥനവും കൂർമാവതാരവും അവതരിപ്പിച്ച ഇരുപത്തേഴാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ ഇരുപത്തെട്ടാം ദശകത്തിൽ പാലാഴിമഥനത്തിന്റെ തുടർച്ചയാണു വിവരിക്കുന്നത്. കാളകൂടവിഷം മുതൽ ഐശ്വര്യദേവതയായ സാക്ഷാൽ ലക്ഷ്മീദേവിയും അമൃതകലശം വഹിക്കുന്ന ധന്വന്തരി മൂർത്തിയും വരെ മഥനത്തിനിടെ പാലാഴിയിൽ നിന്ന് ഉയർന്നുവരുന്നു.  ദശകത്തിനൊടുവിലെ പ്രാർഥന ധന്വന്തരി മൂർത്തിയായി അവതരിച്ച ഭഗവാനോടാണ്:

"അഖിലാർത്തിം ഹര മാരുതാലയേശ!"

 

 

നാരായണീയം: ദശകം- 28

പാരായണം:

 

ശ്രീമതി ശ്രീലത ശക്തിധരൻ,

വില്വമംഗലം

 

നാരായണീയം: ദശകം- 28

വ്യാഖ്യാനം:

 

രവീന്ദ്രൻ കളരിക്കൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com