ADVERTISEMENT

 

വേണുഗാനവർണനം വിവരിച്ച അൻപത്തൊൻപതാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ അറുപതാം ദശകത്തിൽ വിവരിക്കുന്നത് ഗോപീജനവസ്ത്രാപഹരണമാണ്.

ഉണ്ണിക്കണ്ണനെ പ്രിയതമനായിക്കിട്ടണമെന്നു പ്രാർഥിച്ച് ഒരു മാസം മുഴുവൻ വ്രതം അനുഷ്ഠിച്ച ഗോപികമാർ യമുനാനദിയിൽ കുളിക്കാനിറങ്ങിയതാണ്. അപ്പോൾ കരയിൽ അഴിച്ചു വച്ച അവരുടെ വസ്ത്രമെടുത്ത് ഉണ്ണിക്കണ്ണൻ തീരത്തുള്ള മരത്തിൽ  ബാലലീലകളുമായി കയറിയിരിപ്പായി. ഒടുവിൽ, കരയ്ക്കു കയറിവന്ന ഗോപികമാർക്ക് വസ്ത്രവും അനുഗ്രഹവും നൽകുകയാണ് ഭഗവാൻ. 

 

ദശകം- 60 പാരായണം:

 

ശ്രീമതി 

ജ്യോതി സിദ്ധാർഥൻ,

ഇരിങ്ങാലക്കുട

 

ദശകം- 60 വ്യാഖ്യാനം:

 

ഡോ. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി,

തിരുവനന്തപുരം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com