ADVERTISEMENT

 

ഗോപീജന വസ്ത്രാപഹരണം വിവരിച്ച അറുപതാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ അറുപത്തൊന്നാം ദശകത്തിൽ വിവരിക്കുന്നതു വിപ്രപത്ന്യനുഗ്രഹമാണ്. 

വൃന്ദാവനത്തിൽ നിന്ന് വളരെ അകലെയുള്ള ബ്രാഹ്മണഗൃഹങ്ങളിലെ ഭക്തരായ സ്ത്രീകളെ അനുഗ്രഹിക്കുകയാണു ഭഗവാൻ. ഒപ്പം, ഭക്തിയില്ലാതെ യാഗാദി കർമങ്ങൾ ചെയ്യുന്ന ബ്രാഹ്മണരെ ഭക്തിയുടെ വഴിയിലേക്കു നയിക്കുകയും ചെയ്യുന്നു.

 

 

ദശകം- 61 പാരായണം:

ശ്രീമതി ശാന്ത രാജൻ,

മുംബൈ.

 

ദശകം- 61 വ്യാഖ്യാനം:

രവീന്ദ്രൻ കളരിക്കൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com