നാരായണീയോത്സവം ; ഗോവർധന പർവതം കുടയാക്കി ഭഗവാൻ
Mail This Article
×
ഇന്ദ്രയാഗഭംഗത്തെക്കുറിച്ചു വിവരിച്ച അറുപത്തിരണ്ടാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ അറുപത്തിമൂന്നാംദശകത്തിൽ വിവരിക്കുന്നത് ഗോവർധനോദ്ധാരണമാണ്.
വൃന്ദാവനത്തിൽ കനത്ത മഴ പെയ്തപ്പോൾ ഉണ്ണിക്കണ്ണൻ ഗോവർധനപർവതം വിരലിൽ ഉയർത്തിയെടുത്തു കുടയാക്കി ഗോപന്മാരെയും പശുക്കളെയും രക്ഷിച്ച കഥയാണിത്.
ഇന്ദ്രനു യാഗം ചെയ്യാനൊരുങ്ങിയ നന്ദഗോപൻ അടക്കമുള്ള ഗോപന്മാരെ ഉണ്ണിക്കണ്ണൻ പിന്തിരിപ്പിച്ചു. അങ്ങനെ തനിക്കുള്ള യാഗം മുടങ്ങിയതിൽ കോപിച്ച ഇന്ദ്രൻ പേമാരി പെയ്യിക്കുകയാണെന്നു ഗോപന്മാർ സംശയിച്ചു. അങ്ങനെ അവർ ഉണ്ണിക്കണ്ണനെ ആശ്രയിച്ചപ്പോഴാണ് ഗോവർധനം കുടയാക്കി ഭഗവാൻ അവരെ രക്ഷിച്ചത്.
ദശകം- 63 പാരായണം:
ശ്രീമതി ശ്രീമതി ആനന്ദൻ,
മരത്താക്കര,
തൃശൂർ
ദശകം- 63 വ്യാഖ്യാനം:
സ്വാമി പൂർണാനന്ദ,
ശ്രീരാമകൃഷ്ണാശ്രമം,
വടക്കാഞ്ചേരി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.