ADVERTISEMENT

 

ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയാണ് മഹാലക്ഷ്മി.വെള്ളിയാഴ്ചകൾ ലക്ഷ്മീഭജനത്തിനു പ്രധാനമാണ്. അതിൽ മലയാളമാസത്തിൽ ആദ്യം വരുന്ന മുപ്പെട്ടു വെള്ളിയാഴ്ചകൾ അതിവിശിഷ്ഠവുമാണ്. ഈ ദിനങ്ങളിൽ  ലക്ഷ്മീ പ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നതും ചില ചിട്ടകൾ അനുഷ്ഠിക്കുന്നതും സർവൈശ്വര്യത്തിനു കാരണമാകും എന്നാണ് വിശ്വാസം. പ്രഭാതത്തിലും  സന്ധ്യാ സമയത്തും ലക്ഷ്മീ ദേവിക്ക് അതീവ പ്രാധാന്യം നൽകി മന്ത്രജപങ്ങൾ നടത്താം. 

 

കഠിനാദ്ധ്വാനം ചെയ്തിട്ടും സാമ്പത്തിക ഭദ്രത ലഭിക്കാതെയിരിക്കുക, ലഭിക്കുന്ന പണത്തിനു അപ്രതീക്ഷിത ചിലവുകൾ വന്നുചേരുക, അടിയന്തര  ആവശ്യങ്ങൾക്കായി പണം കടം വാങ്ങേണ്ടിവരുക എന്നിങ്ങനെ സാമ്പത്തിക പ്രതിസന്ധികൾ നേരിടാത്തവർ വിരളമായിരിക്കും. പരിശ്രമത്തോടൊപ്പം ലക്ഷ്മീപ്രീതി ഉണ്ടെങ്കിലേ സമ്പത്തു നിലനിൽക്കൂ. ലക്ഷ്മീ കടാക്ഷത്തിലൂടെ സാമ്പത്തിക ഭദ്രതയ്ക്കായി വെള്ളിയാഴ്ചകളിൽ അനുഷ്ഠിക്കേണ്ട  ചിട്ടകൾ വിശദമാക്കുകയാണ് ജ്യോതിഷരത്‌നം Dr . S . വിമല  ടീച്ചർ . 

 

വിശദമായി അറിയാൻ വിഡിയോ കാണാം 


ലേഖിക

ജ്യോതിഷരത്‌നം Dr . S . വിമല  ടീച്ചർ 

ചോറ്റാനിക്കര 

Ph : 9846138675 , 7994818702

Content Summary : How to Worship Goddess Lakshmi on Friday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com