ADVERTISEMENT

ഓഗസ്റ്റ് 20 ഞായർ ആണ് ഇത്തവണ വിനായകചതുർഥിയും അത്തവും വരുന്നത്. ചിങ്ങമാസത്തിലെ വെളുത്ത പക്ഷ ചതുർഥി ദിവസമാണ് കേരളത്തിൽ വിനായകചതുർഥി ആഘോഷിക്കുന്നത്. ഗണപതി ഭഗവാന്റെ ജന്മദിനമെന്നും അവതാരദിനമെന്നുമൊക്കെ വിനായകചതുർഥിയെ വിശേഷിപ്പിക്കുന്നു. വിഘ്നേശ്വരനായ വിനായകൻ എങ്ങനെ ഗജമുഖനായെന്നും ഗണപതിയായെന്നുമൊക്കെ ശിവപുരാണം ഉൾപ്പെടെയുള്ള പുരാണങ്ങളിൽ വിവരിക്കുന്നുണ്ട്. 

അത്തം ഓണാഘോഷത്തിന്റെ തുടക്കമാണ്. മഹാബലിയെ വരവേൽക്കാനായി മുറ്റത്തു പൂക്കളമിട്ടുതുടങ്ങുന്ന ദിവസം. അത്തം പത്തോണം എന്നാണല്ലോ ചൊല്ല്. വിനായകചതുർഥിയെയും അത്തത്തെയും കുറിച്ച് കൂടുതൽ അറിയാം.

Content Highlights: ignificance ​| Vinayaka Chaturthi | Attham| Onam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com