ADVERTISEMENT

ചിങ്ങമാസത്തിലെ ഷഷ്ഠിവ്രതം ഇന്ന് (2023 ഓഗസ്റ്റ് 22 ചൊവ്വ) ആണ്. എല്ലാ മാസവും വെളുത്ത പക്ഷ ഷഷ്ഠിദിവസമാണ് വ്രതം അനുഷ്ഠിക്കുന്നത്. ഷഷ്ഠി വ്രതദിവസം സുബ്രഹ്മണ്യദേവനെയാണ് പ്രധാനമായി ആരാധിക്കേണ്ടത്. ഷഷ്ഠി വ്രതം അനുഷ്ഠിച്ചാൽ മക്കൾക്ക് അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകുമെന്നു പുരാണങ്ങൾ പറയുന്നു. ഷഷ്ഠി വ്രതാനുഷ്ഠാനത്തിലൂടെ, മക്കളില്ലാത്തവർക്കു മക്കളുണ്ടാകുമെന്നും പറയുന്നു.  ഷഷ്ഠിവ്രതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിയാൻ കേൾക്കൂ.....

 

Content Highlights: Sashti Vratham | Astrology News | Manorama Astrology | Asrology Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com