പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് ഖുശ്ബു; പഞ്ച ഉപചാരങ്ങളോടെ സുവാസിനി പൂജ
Mail This Article
×
പെരിങ്ങോട്ടുകര ദേവസ്ഥാനത്തു സുവാസിനിപൂജ നടത്തി. ചലച്ചിത്ര നടി ഖുശ്ബുവിനെ പീഠത്തിലിരുത്തി പഞ്ച ഉപചാരങ്ങളോടെ മഹാദേവി സങ്കൽപത്തിൽ പൂജ നടത്തിയത്. സ്ത്രീകളെ ദേവിയായി സങ്കൽപിച്ച് പൂജിക്കുന്ന അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് ദേവസ്ഥാനം വിഷ്ണുമായ സ്വാമി ക്ഷേത്രം.
മഠാധിപതി ഉണ്ണി ദാമോദരൻ മുഖ്യ കാർമികത്വം വഹിച്ചു. പൂർണ്ണ കുംഭം നൽകിയാണു ഖുശ്ബുവിനെ സ്വീകരിച്ചത്.കെ. ഡി .വേണുഗോപാൽ, കെ. ഡി ദേവദാസ്, കെ. യു സ്വാമിനാഥൻ, പൂർണ്ണത്രയീ ജയപ്രകാശ് ശർമ എന്നിവർ നേതൃത്വം നൽകി.
Content Highlights: Suvasinipooja | Peringotukara Devasthanam | Film actress Khushbu | Devasthanam Vishnumaya Swamy Temple | Women worshiped as goddesses
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.