ADVERTISEMENT

"എനിക്ക് ശുക്രദശയാണ് എന്നിട്ടും ഇതാണ് ഗതി എങ്കിൽ ഇനി കഷ്ടകാലം വരുമ്പോൾ എങ്ങനെയായിരിക്കും?" പലപ്പോഴും ചിലരെങ്കിലുമൊക്കെ പറഞ്ഞു കേൾക്കുന്ന ഒരു ചോദ്യമാണിത്. അതുപോലെതന്നെ ചാരവശാലും വ്യാഴം അനുകൂലമായി സഞ്ചരിക്കുന്ന സമയത്തും ചിലരൊക്കെ നേട്ടങ്ങൾ ഒന്നും ഉണ്ടായില്ലെന്ന് മാത്രമല്ല കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളുമാണ് അനുഭവിക്കുന്നതെന്നും പരാതി പറയാറുണ്ട്. 

എല്ലാവർക്കും ശുക്രദശ നല്ലതാവണം എന്നില്ല. ജാതകത്തിൽ അത് അനുകൂല രാശിയിൽ ആയിരിക്കണം ഒപ്പം ആ ഗ്രഹത്തിന് ബലം ഉണ്ടാവുകയും വേണം. എന്നാൽ മാത്രമാണ് ദശാകാലം ഗുണകരമായി മാറുന്നത്. ചാരവശാൽ വ്യാഴം അനുകൂലമായി സഞ്ചരിക്കുന്ന കാലത്ത് ദശാകാലം മോശമാണെങ്കിലും നല്ല ഫലങ്ങൾ ചിലപ്പോൾ കിട്ടാതെ പോകാം. നല്ല കാലത്തും ചീത്ത ഫലങ്ങളാണ് അനുഭവിക്കുന്നതെങ്കിൽ ഒരു ജോത്സ്യനെ നേരിട്ട് കണ്ട് പ്രശ്നചിന്ത നടത്തുന്നതാണ് ഉത്തമം. ഒപ്പം ജാതക പരിശോധനയും ആകാം. പ്രതിവിധികൾ ചെയ്ത് ഇത് പരിഹരിക്കാൻ സാധിക്കുന്ന കാര്യമാണ്.

ലേഖകൻ
Dr. P. B. Rajesh
Rama Nivas, Poovathum parambil
Near ESI Dispensary, Eloor East
Udyogamandal P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337

English Summary:

Remedies for Bad Experiences During Favorable Astrological Periods

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com