സർവൈശ്വര്യങ്ങളുമായി ഇന്ന് കുചേലദിനം
Mail This Article
×
ഇന്ന് (2024 ഡിസംബർ 18) ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച- കുചേലദിനം.
സാന്ദീപനി മഹർഷിയുടെ ആശ്രമത്തിൽ ശ്രീകൃഷ്ണ ഭഗവാന്റെ സഹപാഠിയായിരുന്നു കുചേലൻ.
ദരിദ്രബ്രാഹ്മണനായിരുന്ന കുചേലൻ സഹപാഠിയായ ശ്രീകൃഷ്ണ ഭഗവാനെ കാണാൻ അവിൽപ്പൊതിയുമായി
ദ്വാരകയിലെത്തി. ഒന്നും ചോദിക്കാതെ തന്നെ ഭഗവാൻ പ്രിയസതീർഥ്യന് എല്ലാം നൽകി അനുഗ്രഹിച്ചു. അങ്ങനെ കുചേലനു ഭഗവാന്റെ അനുഗ്രഹം ലഭിച്ച ദിവസമാണ് കുചേലദിനം.
കൂടുതൽ അറിയാൻ കേൾക്കൂ....
English Summary:
Kuchela Day, celebrated on the first Wednesday of Dhanu Masam (December 18, 2024), commemorates the divine friendship between Lord Krishna and Kuchela. Learn about the significance of this auspicious day and the blessings bestowed upon Kuchela.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.