മൂന്ന് കൂറുകാർക്ക് വരുന്നത് വൻ നേട്ടങ്ങൾ , ധനുമാസ സമ്പൂർണഫലം
Mail This Article
2022 ഡിസംബർ മാസം 16–ാം തിയതി വെള്ളിയാഴ്ച രാവിലെ 9 മണി 58 മിനിറ്റിൽ ഉത്രം നക്ഷത്രം ഒന്നാം പാദത്തില്‍ ചിങ്ങക്കൂറിലായിരുന്നു ധനു രവി സംഗമം. സംക്രമകാലത്ത് ബുധനും ശുക്രനും ധനുരാശിയിലും ശനി മകരത്തിലും വ്യാഴം മീനത്തിലും രാഹു മേടത്തിലും ചൊവ്വ ഇടവത്തിലും കേതു തുലാം രാശിയിലുമാണ് സഞ്ചരിക്കുന്നത്. സംക്രമസമയത്ത് ഭാഗ്യതാരകസ്ഥിതി രോഹിണി നക്ഷത്രത്തിലാണ്. അതനുസരിച്ച് ഗണിച്ച ധനുമാസഫലങ്ങളാണ് ഇവിടെ ചേർക്കുന്നത്. ഓരോ വ്യക്തികളും ജനിച്ച സമയം അനുസരിച്ച് ദശാകാലത്തിലുണ്ടാകാനിടയുള്ള വ്യത്യാസങ്ങൾ അനുസരിച്ചായിരിക്കും എപ്പോഴും ഒരാളുടെ പ്രധാന ഫലങ്ങൾ ഗണിക്കുന്നത്. ഇവിടെ ഗണിച്ചു ചേർത്തിരിക്കുന്ന ഫലങ്ങൾ മേൽപ്പറഞ്ഞ ഗ്രഹസ്ഥിതിയും സംക്രമകാലത്തെ ഭാഗ്യതാരകസ്ഥിതിയും അടിസ്ഥാനമാക്കിയുള്ളതാണ്. ജനന സമയപ്രകാരം അതിൽ ചെറിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം.
സമ്പൂർണഫലം അറിയാൻ വിഡിയോ കാണാം.
ലേഖകൻ
വി. സജീവ് ശാസ്‌താരം
പെരുന്ന , ചങ്ങനാശേരി
Ph: 9656377700
Content Summary : Monthly Prediction in Dhanu 1198 by Sajeev Shastharam