ഫെബ്രുവരിയിൽ ഈ നാളുകാരുടെ ഭാഗ്യം തെളിയുന്നു , സമ്പൂർണ മാസഫലം
Mail This Article
2023 ഫെബ്രുവരി മാസത്തിൽ 27 നക്ഷത്രങ്ങളുടെയും അതായത് 12 കൂറുകാരുടെയും ജീവിതത്തിൽ വന്നു ചേരുന്ന പൊതുഫലങ്ങളും അവയ്ക്കുള്ള ചെറിയ പരിഹാരങ്ങളും വിശദമാക്കുകയാണ് ജ്യോതിഷരത്‌നം Dr . S . വിമല ടീച്ചർ
ഫെബ്രുവരി 01 മുതൽ 14 വരെ സൂര്യൻ മകരം രാശിയിലും ഫെബ്രുവരി 14 മുതൽ 28 വരെ കുംഭം രാശിയിലുമായി നിലകൊള്ളുന്നു. ചന്ദ്രൻ ഇടവം രാശിയിൽ തുടങ്ങി ഒരു വട്ടം സഞ്ചരിച്ച് ഇടവം രാശിയിൽ തന്നെ വന്നു ചേരുന്നു. കുജൻ ഇടവം രാശിയിലും ബുധൻ ധനു മകരം കുംഭം രാശികളിലും ശുക്രൻ കുംഭം മീനം രാശികളിലും ഗുരു മീനത്തിലും ശനി കുംഭത്തിലും രാഹു മേടത്തിലും കേതു തുലാം രാശിയിലുമായി നില കൊള്ളുന്നു. ചാരവശാലുള്ള ഗ്രഹങ്ങളുടെ സഞ്ചാരക്രമത്തെ അടിസ്ഥാനമാക്കി 27 നക്ഷത്രക്കാരുടേയും പൊതുഫലങ്ങൾ എന്തെന്ന് നോക്കാം.
സമ്പൂർണ ഫലം അറിയാൻ വിഡിയോ കാണാം.
ലേഖിക
ജ്യോതിഷരത്‌നം Dr . S . വിമല ടീച്ചർ
ചോറ്റാനിക്കര
Ph : 9846138675 , 7994818702
Content Summary : Monthly Prediction in February 2023 by Vimala Teacher