ADVERTISEMENT

2023 മാർച്ച് മാസത്തിൽ 27 നക്ഷത്രക്കാരുടേയും അതായത്  12 കൂറുകാരുടേയും ജീവിതത്തിൽ വന്നു ചേരാവുന്ന പൊതുവായ മാറ്റങ്ങളും അവയ്ക്കുള്ള ചെറിയ ചെറിയ പരിഹാരങ്ങളും വിശദമാക്കുകയാണ് ജ്യോതിഷരത്‌നം Dr . S . വിമല ടീച്ചർ.

 

സൂര്യൻ മാർച്ച് 01 മുതൽ 14 വരെ കുംഭം രാശിയിലും മാർച്ച് 15  മുതല്‍ 31 വരെ മീനം രാശിയിലും ചന്ദ്രൻ ഇടവം രാശിയിൽ നിന്നും പ്രയാണം ആരംഭിച്ച് ഒരു വട്ടം സഞ്ചരിച്ച് കർക്കടകം രാശിയിലും  വന്നു ചേരുന്നു. കുജൻ ഇടവത്തിലും കുംഭത്തിലുമായും ബുധൻ കുംഭത്തിലും മീനത്തിലുമായും ഗുരു മീനത്തിലും ശുക്രൻ മീനത്തിലും മേടത്തിലും മന്ദൻ കുംഭത്തിലും രാഹു മേടത്തിലും ശിഖി (കേതു) തുലാത്തിലുമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ചാരവശാലുള്ള ഗ്രഹങ്ങളുടെ സഞ്ചാരക്രമത്തെ അടിസ്ഥാനമാക്കി 12 കൂറുകാരുടേയും മാർച്ച് മാസത്തെ പൊതുഫലങ്ങൾ എന്തെന്ന് അറിയാൻ വിഡിയോ കാണാം.

 

ലേഖിക

ജ്യോതിഷരത്‌നം Dr . S . വിമല  ടീച്ചർ 

ചോറ്റാനിക്കര 

Ph : 9846138675 , 7994818702

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com