ADVERTISEMENT

2024 മാർച്ച് 8 വെള്ളിയാഴ്ചയാണ് ശിവരാത്രി. വ്രതമെടുത്ത് ഉറക്കമൊഴിച്ച് ശിവഭഗവാനെ ആരാധിക്കുന്ന ദിവസം. അന്നേ ദിവസം തന്നെ പ്രദോഷവ്രതവും വരുന്നു. മാഘമാസത്തിലെ കറുത്ത പക്ഷ ചതുർദശി അർധരാത്രി വരുന്ന ദിവസമാണ് ശിവരാത്രി ആഘോഷിക്കുന്നത്.

എല്ലാ മാസവും കറുത്ത പക്ഷത്തിലെയും വെളുത്ത പക്ഷത്തിലെയും ത്രയോദശി സന്ധ്യയ്ക്ക് വരുന്ന ദിവസം പ്രദോഷവ്രതവും ആചരിക്കുന്നു. പ്രദോഷ വ്രതദിവസവും ശിവരാത്രി ദിവസവും പരമശിവനെ ആരാധിച്ചാൽ ഐശ്വര്യവും അഭിവൃദ്ധിയും ദുരിതമോചനവുമൊക്കെ ലഭിക്കുമെന്നു പുരാണങ്ങൾ. ശിവരാത്രിയെയും പ്രദോഷവ്രതത്തെയും കുറിച്ച് കൂടുതൽ അറിയാം.

English Summary:

The spiritual significance of staying awake on Maha Shivratri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com