ADVERTISEMENT

പൂരുരുട്ടാതി: നിലവിലുള്ള ജോലി ഉപേക്ഷിക്കുന്നതിനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറുന്നത് നന്നായിരിക്കും. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകാതെ നോക്കണം. ഔദ്യോഗിക മേഖലകളിൽ കൂടുതൽ അധ്വാനം വേണ്ടി വരാനും പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു. 

ഉത്തൃട്ടാതി: തൊഴിൽ മേഖലയില്‍ ആശങ്ക വർധിക്കും. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങളിൽ കാലതാമസം അനുഭവപ്പെടാം. മേലധികാരിയുടെ ആജ്ഞകൾ അർധ മനസ്സോടു കൂടി ചെയ്തു തീര്‍ക്കേണ്ട സാഹചര്യം വന്നു ചേരാം. ആത്മവിശ്വാസത്തോടെ ചെയ്യന്ന കാര്യങ്ങളിലെല്ലാം വിജയം കൈവരിക്കുവാനും ഉത്തൃട്ടാതി നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തില്‍ യോഗം കാണുന്നു. 

രേവതി: കൃത്യമായ ആലോചനയില്ലാതെ ചെയ്യുന്ന പ്രവൃത്തികൾ അബദ്ധമായിത്തീർന്നേക്കാം. രേഖാപരമല്ലാത്ത പണമിടപാടുകളിൽ നിന്ന് പിന്മാറുന്നത് നന്നായിരിക്കും. മക്കളുടെ സംരക്ഷണം മനഃസമാധാനത്തിന് വഴിയൊരുക്കുവാനും രേവതി നക്ഷത്രക്കാർക്ക് ഈ ജൂലൈ മാസത്തിൽ യോഗം കാണുന്നു.

English Summary:

Monthly Prediction by Kanippayyur July 2024 / Pururuttathi, Uthrattathi, Revathi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com