ADVERTISEMENT

പൂരുരുട്ടാതി:ഏറ്റെടുത്ത കർമമണ്ഡലങ്ങളിൽ ക്രിയാത്മകമായി പ്രവർത്തിക്കാൻ സാധിക്കും. വിശേഷപ്പെട്ട ദേവാലയദർശനത്തിന് അവസരം വന്നു ചേരും. സംസർഗ ഗുണത്താൽ സദ്ചിന്തകൾ വർധിക്കുവാനും പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു

ഉത്തൃട്ടാതി:വിശ്വസ്ത സേവനത്തിന് പ്രശസ്തി പത്രം ലഭിക്കും. തൊഴിൽ മേഖലകളുമായി ബന്ധപ്പെട്ട് യാത്രകളും ചർച്ചകളും ധാരാളം വേണ്ടി വരും. നറുക്കെടുപ്പിലും സമ്മാനപദ്ധതികളിലും അനുകൂലമായ വിജയം കൈവരിക്കുവാനും ഉത്തൃട്ടാതി നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു

രേവതി:ഏറ്റെടുത്ത ദൗത്യങ്ങൾ ഭംഗിയായി ചെയ്തു തീർക്കും. പുത്രപൗത്രാദി സംരക്ഷണത്താൽ ആശ്വാസത്തിന് യോഗം കാണുന്നു. കാർഷികമേഖലകളിൽ നിന്ന് ആദായം വർധിക്കുവാനും രേവതി നക്ഷത്രക്കാർക്ക് ഈ ഓഗസ്റ്റ് മാസത്തിൽ യോഗം കാണുന്നു.

English Summary:

Monthly Prediction by Kanippayyur August 2024 / Pururuttathi, Uthrattathi, Revathi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com