ADVERTISEMENT

ചെങ്ങന്നൂർ ∙ ലയൺസ്‌ ക്ലബ്സ് ഇന്റർനാഷനൽ മെൽവിൻ ജോൺസ്‌ ഫെലോഷിപ് സർവീസ് അവാർഡ് (1000 യുഎസ് ഡോളർ, ഏകദേശം 86,000രൂപ) കൊച്ചി ഭീമ ജ്യുവൽസ് ചെയർമാൻ ബിന്ദു മാധവിന്. 

ആഗോളതലത്തിൽ സേവനപ്രവർത്തനങ്ങൾ നടത്തുന്നവർക്കു നൽകുന്ന    അംഗീകാരമാണിത്. ഇന്ന് ചെങ്ങന്നൂരിൽ ലില്ലി ലയൺസ് സ്പെഷൽ സ്കൂൾ കെട്ടിട ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി സജി ചെറിയാൻ പുരസ്കാരം സമ്മാനിക്കും

English Summary:

Bindu Madhavi, Chairman of Kochi Bhima Jewels, receives the prestigious Lions Clubs International Melvin Jones Fellowship Service Award for her outstanding global service contributions.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com