ഐടി വകുപ്പിൽ വീണ്ടും പദ്ധതിത്തുക വെട്ടിച്ചുരുക്കി
Mail This Article
×
തിരുവനന്തപുരം∙ സാമ്പത്തിക ഞെരുക്കത്തെത്തുടർന്നു ധനവകുപ്പിന്റെ നിർദേശപ്രകാരം ഐടി വകുപ്പിൽ വീണ്ടും പദ്ധതിത്തുക വെട്ടിച്ചുരുക്കി. സ്വതന്ത്ര സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട രാജ്യാന്തര കേന്ദ്രം തുടങ്ങുന്നതിനായി 7.35 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. ഈ തുക 3.25 കോടിയായി കുറച്ചു. നേരത്തേ കെ ഫോണിന്റെ സൗജന്യ ബിപിഎൽ കണക്‌ഷൻ നൽകുന്നതിനുള്ള തുക 16.5 കോടിയിൽനിന്നു 10.95 കോടിയായി വെട്ടിക്കുറച്ചിരുന്നു.
English Summary:
Kerala's IT Department faces further budget cuts, impacting the establishment of a free software center and reducing funding for the KePhone initiative.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.