മോട്ടറോള മോട്ടോ ജി35 5ജി വിപണിയിൽ
Mail This Article
×
മോട്ടറോളയുടെ മോട്ടോ ജി35 5ജി പുറത്തിറക്കി. 50 മെഗാപിക്സൽ ക്വാഡ് ക്യാമറ സംവിധാനം, 4ജി വിഡിയോ റെക്കോർഡിങ്, 8 മെഗാപിക്‌സൽ അൾട്രാവൈഡ്, 16 മെഗാപിക്സൽ സെൽഫി ക്യാമറ തുടങ്ങിയവയാണ് പ്രധാന സവിശേഷതകൾ. ഫുൾ എച്ച്ഡിയോടൊപ്പം 6.7 ഇഞ്ച് ഡിസ്പ്ലേ. സ്മൂത്ത് ഫ്ലയൂയ്ഡ് ട്രാൻസിഷൻസിലൂടെ ദൃശ്യ മികവ് വർധിക്കും. ലീഫ് ഗ്രീൻ, ഗുവാ റെഡ് എന്നിവയിൽ പ്രീമിയം വീഗൻ ലെതർ ഡിസൈനിലും ലഭ്യമാണ്. 9999 രൂപ മാത്രം വിലയുള്ള ഫോൺ പ്രമുഖ റീട്ടെയ്ൽ സ്റ്റോറുകളിലും ഓൺലൈൻ സ്‌റ്റോറുകളിലും ഈ മാസം 16 മുതൽ ലഭ്യമാകും.
English Summary:
Experience blazing-fast 5G speeds with the new Motorola Moto G35 5G. Featuring a powerful 50MP quad camera system and stunning 6.7-inch display, all at an incredible price.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.